Milind Deora Resign From Congress: പാർട്ടിയുമായുള്ള തന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം ഇന്ന് അവസാനിക്കുകയാണെന്നും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചുവെന്നും മിലിന്ദ് ദേവ്റ.
Shiv Sena Advertisement: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ചൊവ്വാഴ്ച സംസ്ഥാനത്തെ പല പത്രങ്ങളിലും Modi For India, Shinde For Maharashtra എന്ന തലക്കെട്ടിൽ ഫുൾ പേജ് പരസ്യം നൽകി. പരസ്യം കണ്ട് ഞെട്ടിയവരില്‍ പല ദേശീയ സംസ്ഥാന നേതാക്കളും ഉണ്ട്..!!
Maharashtra Politics: സംസ്ഥാനം ആവേശത്തോടെ കാത്തിരിക്കുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) തിരഞ്ഞെടുപ്പ് ഈ വർഷം നവംബറിൽ ദീപാവലിക്ക് അടുത്ത് നടക്കാൻ സാധ്യതയുണ്ട്.
Maharashtra Political Crisis: സുപ്രീം കോടതി തീരുമാനം പുറത്തു വന്നതേ ഏക്നാഥ് ഷിൻഡെയുടെ രാജി ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. ഷിൻഡെ ഗ്രൂപ്പിലെ ആളുകൾ രാജ്യദ്രോഹികളാണെന്നും അത്തരക്കാർക്ക് എങ്ങനെ ഭരണം നടത്താനാകും എന്നും താക്കറെ ചോദിച്ചു.
Shiv Sena: ലോക്സഭയുടെ 128-ാം നമ്പർ മുറിയായിരുന്നു ശിവസേനയുടെ ഓഫീസ്. ഈ ഓഫീസ് ഇനി ഏക്നാഥ് ഷിൻഡെ ക്യാമ്പിന്റെ ഭാഗമാകുമെന്ന് സഭയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു
Uddhav Thackeray: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ 'ശിവസേന' എന്ന പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ വില്ലും അമ്പും അനുവദിച്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു താക്കറെയുടെ ഈ പരാമര്‍ശം
Maharashtra Ministers and Their Portfolios ഏക്നാഥ് ഷിണ്ഡെ ക്യാമ്പിലുള്ള വിമത ശിവസേന നേതാക്കളായ ദീപക് കേസർക്കാരാണ് വിദ്യാഭ്യാസ വകുപ്പ് കൈകര്യം ചെയ്യുന്നത്. അബ്ദുൽ സത്താറിന് കൃഷിയും നൽകി.
മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റ് 41 ദിവസം പിന്നിടുമ്പോള്‍ മന്ത്രിമാര്‍ അധികാരത്തിലേയ്ക്ക്... രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുകയെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇത് സംബന്ധിച്ച സുപ്രധാന യോഗം തിങ്കളാഴ്ച രാത്രി 11 മണിക്ക് ചേർന്നിരുന്നു.
മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിൻഡെയുടെ നേതൃത്തത്തില്‍ നടന്ന വിമത നീക്കം പൂര്‍ണ്ണ വിജയം നേടി. ഏക്നാഥ് ഷിൻഡെ സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. 164 എംഎൽഎമാരാണ് ഷിൻഡെയെ പിന്തുണച്ചത്. 3 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
Eknath Shinde Maharashtra CM മഹാരാഷ്ട്ര ബിജെപി നേതാക്കളും വിമത ശിവസേന സഖ്യം സംയുക്തമായി ചേർന്ന വാർത്തസമ്മേളനത്തിലാണ് മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെയെ തിരഞ്ഞെടുത്തതായി അറിയിക്കുന്നത്.
Eknath Shinde Political Career 1990കളിൽ നഗരസഭ അംഗമായ ഷിൻഡെ താനെ കേന്ദ്രീകരിച്ച് പ്രാദേശിക ശിവസേന നേതാവായി പ്രവർത്തിക്കുകയായിരുന്നു. 2000ത്തിൽ തന്റെ കുടുംബത്തിൽ ഉണ്ടായ ഒരു ദുരന്തത്തെ തുടർന്ന് പാർട്ടിയും രാഷ്ട്രീയവും വിടാൻ ഒരുങ്ങിയ ഷിൻഡെ വീണ്ടും കൈപിടിച്ചുയർത്തിയത് ഡിഗെയായിരുന്നു.
മഹാരാഷ്ട്രയിൽ ആഴ്ചകൾ നീണ്ട രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് നാടകീയമായ പര്യവസാനം. ഒടുവിൽ ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.