Edible Oil Import Duty: ആഭ്യന്തര വിപണിയിൽ ഭക്ഷ്യ എണ്ണകളുടെ വില കുറയാന്‍ കേന്ദ്ര സർക്കാർ സ്വീകരിച്ച ഈ നടപടികൾ ഏറെ സഹായകമാവും. അടിസ്ഥാന ഇറക്കുമതി തീരുവ ഭക്ഷ്യ എണ്ണകളുടെ വിലയെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്, ഇത് ആഭ്യന്തര വിപണി വിലയേയും സാരമായി ബാധിക്കുന്നു.
വിലക്കയറ്റം മൂലം വലയുന്ന സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുന്നു. വിപണിയില്‍ ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞു. അതായത് അന്താരാഷ്ട്ര വിപണിയിലെ വില കുറവ് രാജ്യത്തെ അടുക്കളകളില്‍ പ്രതിഫലിക്കും.
കുടുംബബജറ്റിന് താങ്ങായി കേന്ദ്ര സര്‍ക്കാര്‍ .. ഭക്ഷ്യഎണ്ണയുടെ വിലയില്‍ ലിറ്ററിന് 15 രൂപ അവരെ കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍.. എഡിബിൾ ഓയിൽ അസോസിയേഷനാണ് ഈ നിര്‍ദേശം കേണ്ട സര്‍ക്കാര്‍ നല്കിയിരിയ്ക്കുന്നത്.
പഴം പച്ചക്കറി അരി പലവ്യഞ്ജനം ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില സംസ്ഥാനത്ത് വർദ്ധിക്കുകയാണ്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ സാധനങ്ങൾക്കും വില ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ഭക്ഷ്യസാധനങ്ങൾ ഉപയോഗിക്കുന്നതിനുള്ള എണ്ണയ്ക്കുള്ള വില ഉയരുന്നത്. കൂടെ കോഴി ഇറച്ചി വിലയും കൂടുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.