MDMA Seized: ഇയാൾ ബെംഗളൂരുവിൽ നിന്ന് മുക്കത്തേക്കാണ് ലഹരി കൊണ്ടുവന്നത് എന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാത്രി എഴ് മണിയോടെയെത്തിയ കെഎസ്ആർടിസി ബസ്സിൽ എംഡിഎംഎയുമായി പ്രതിയുണ്ടായിരുന്നു
Sukhpal Singh Khaira: ഈ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഖൈറ ആരോപിച്ചു. എംഎൽഎയെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹത്തിൻറെ ഫെയ്സ്ബുക്ക് പേജിൽ ലൈവായി പങ്കുവെച്ചിരുന്നു. വീഡിയോ ശരിക്കും വൈറലായിട്ടുണ്ട്.
Crime News: സംഭവത്തില്‍ മയ്യനാട് പിണയ്ക്കല്‍ചേരി സ്വദേശി സജാദ്, ഇരവിപുരം സ്വദേശി സക്കീര്‍ ഹുസൈന്, വടക്കേവിള സ്വദേശി സഹദ് എന്നിവറീ പോലീസ് പിടികൂടിയിട്ടുണ്ട്.
Drugs Smuggling: ഇവർ ബംഗളുരുവില്‍ നിന്നെത്തി പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങി പട്ടാമ്പിക്ക് പോകുന്നതിനായി പ്ലാറ്റ്ഫോമില്‍ നിന്നും പ്രധാന കവാടം വഴി പുറത്തേക്കിറങ്ങുമ്പോള്‍ സംശയം തോന്നിയ അന്വേഷണ സംഘം ഇവരെ പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് പിടികൂടിയത്
Drugs Smuggling: തമിഴ്നാട് അതിര്‍ത്തി വരെ ബസില്‍ കടത്തിക്കൊണ്ടുവരുന്ന ലഹരിവസ്തുക്കള്‍ അതിർത്തിയിലെ ചെക്ക് പോസ്റ്റ് വെട്ടിച്ചാണ് ഇവർ തൊടുപുഴയിലെത്തിക്കുന്നത്.
Crime News In Aluva: മേയ് 30 നു സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് സാജനെ അറസ്റ്റു ചെയ്തത്.
മകനെ സംരക്ഷിക്കുകയും വിദേശത്തേക്കു കടക്കാനുള്ള സൗകര്യം ഒരുക്കിയതിനായിരുന്നു അറസ്റ്റ്.
Kerala Drug Smuggling Case : ചാവക്കാട് നിന്നാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. യുവാക്കൾ അതിമാരക ലഹരി മരുന്നുമായി എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
സംഘത്തിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച അധികൃതര്‍ അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
MDMA Seized: പശ്ചിമ കൊച്ചിയിലും നഗരത്തിലും വ്യാപകമായി വിൽപന നടത്തിയിരുന്ന കൂവപ്പാടം സ്വദേശി ശ്രീനിഷാണ് പോലീസ് പിടിയിലായത്. പോലീസ് ഇയാളുടെ വാഹനം തടഞ്ഞു നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
അതിര്‍ത്തികളില്‍ പോലീസ്, എക്സൈസ്, ഫോറസ്റ്റ് എന്നിവര്‍ ചേര്‍ന്ന് റെയിഡ് നടത്തും.ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 2ന് സംസ്ഥാനത്തുടനീളം നടത്തും.
Crime News: തൃപ്രയാർ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സാധാരണ വിനോദ സഞ്ചാരികൾ ഉപയോഗിക്കുന്ന തരത്തിലുള്ള ബാഗിൽ രഹസ്യമായി തുണികൾക്കിടയിലാണ് ഹാഷിഷ് ഗുളികകൾ സൂക്ഷിച്ചിരുന്നത്.
സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് (Drug smuggling attempt) ശേഖരം പിടികൂടി. രണ്ട് ശ്രമങ്ങളാണ് ഇന്നലെ പരാജയപ്പെടുത്തിയതെന്ന് കസ്റ്റംസ് (Saudi Customs) അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.