Benefits Of Dragon Fruits: മഴക്കാലത്ത് പോഷകാഹാരങ്ങൾ കൂടുതലായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും.
Dragon Fruit Benefits: നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ പോഷകാഹാരത്തിന്റെ ഒരു ശക്തികേന്ദ്രമാണ് ഡ്രാഗൺ ഫ്രൂട്ട്. മികച്ച അളവിൽ വിറ്റാമിനുകളും ധാതുക്കളും ഇവ പ്രദാനം ചെയ്യുന്നു.
Dragon Fruit: ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഡ്രാഗൺ ഫ്രൂട്ട് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറെ ഉത്തമമാണ്. നിരവധി പോഷകങ്ങളുടെ കലവറയായ ഈ പഴം ചര്‍മ്മത്തിനും മുടിയ്ക്കും സഹായകരമാണ്.
ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു പഴവര്‍ഗമാണ് ഡ്രാഗൺ ഫ്രൂട്ട്. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ രാജ്യത്തും ഇത് ഏറെ പ്രചാരം നേടിയിട്ടുണ്ട്. ഇതിന്റെ പ്രത്യേക രൂപവും രുചിയും ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നു.
പഴങ്ങളിലെ താരമായ ഡ്രാഗൺ ഫ്രൂട്ടിന് വിപണിയിൽ കിലോഗ്രാമിന് 300 രൂപയോളം വിലവരുന്നുണ്ട്. മുസ്തഫ തന്റെ തോട്ടത്തിലെത്തുന്നവർക്ക് ഒരു കിലോ ഫ്രൂട് 150 രൂപയ്ക്കാണ് നൽകുന്നത്. രണ്ട് പഴം വെച്ചാൽ ഒരു കിലോഗ്രാമിൽ അധികം തൂക്കം വരുമെന്നും വലിയ ആയാസമില്ലാതെ മികച്ച ആദായം ലഭിക്കുന്ന കൃഷിയാണ് ഡ്രാഗൺ ഫ്രൂട്ടെന്നും മുസ്തഫ പറയുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.