Dragon fruit: ഡ്രാ​ഗൺ ഫ്രൂട്ടിന്റെ അഞ്ച് അത്ഭുത ​ഗുണങ്ങൾ ഇവയാണ്

പോഷക സമ്പുഷ്ടമായ ഒരു പഴമാണ് ഡ്രാ​ഗൺ ഫ്രൂട്ട്. ആരോഗ്യ ​ഗുണങ്ങളാൽ സമ്പന്നമാണിത്.

  • Oct 06, 2022, 10:51 AM IST
1 /5

വിറ്റാമിനുകളാൽ സമ്പന്നമായ ഡ്രാ​ഗൺ ഫ്രൂട്ട് ചർമ്മ സംരക്ഷണത്തിന് മികച്ചതാണ്.

2 /5

ഡ്രാഗൺ ഫ്രൂട്ടിൽ അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പൊട്ടാസ്യം, കാൽസ്യം എന്നിവ അസ്ഥികളുടെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു.

3 /5

ഡ്രാഗൺ ഫ്രൂട്ട് വിറ്റാമിൻ സിയുടെ നല്ല ഉറവിടമായതിനാൽ, പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

4 /5

ഡ്രാഗൺ ഫ്രൂട്ട് നാരുകളുടെ നല്ല ഉറവിടമാണ്. രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്തുന്നതിനും ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും ഇത് മികച്ചതാണ്.

5 /5

ഡ്രാഗൺ ഫ്രൂട്ടിൽ കൊളസ്ട്രോളും കൊഴുപ്പും വളരെ കുറവാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ഡ്രാ​ഗൺ ഫ്രൂട്ട് നല്ലതാണ്.

You May Like

Sponsored by Taboola