Acid Attack in Delhi: ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന സഫ്ദർജംഗ് ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും പെൺകുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Sunanda Pushkar Death: സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 2021 ഓഗസ്റ്റ് 18 ന് പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് പതിനഞ്ച് മാസത്തിനുശേഷം ഡല്‍ഹി പോലീസ് ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുന്നത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാജ്യമൊട്ടാകെയുള്ള വിവിധ കേന്ദ്രങ്ങളില്‍ NIA റെയ്ഡുകൾ തുടരുകയാണ്. 8 വ്യത്യസ്ത സംസ്ഥാനങ്ങളിലാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്. നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ട് ഉണ്ട്.
KT Jaleel Azad Kashmir Case : ജലീലിനെതിരെ ഉച്ചിത വകുപ്പുകൾ ചാർത്തി കേസെടുക്കുമെന്നാണ് റോസ് അവന്യൂ കോടതി ഡൽഹി തിലക് മാർഗ് പോലീസിന് നിർദേശം നൽകിയിരിക്കുന്നത്.
രാജ്യത്തെ വിവിധ കര്‍ഷക സംഘടനകള്‍ ഡല്‍ഹിയിലെ ജന്തർ മന്തറിൽ നടത്താന്‍ ആഹ്വാനം ചെയ്തിരിയ്ക്കുന്ന മഹാപഞ്ചായത്തിന് മുന്നോടിയായി തലസ്ഥാനത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ച് ഡല്‍ഹി പോലീസ്.
മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം വളർത്തുന്ന രീതിയിൽ ഇടപെടൽ നടത്തി എന്നീ കുറ്റങ്ങൾ ആരോപിച്ചായിരുന്നു അറസ്റ്റ്. ഡൽഹി പോലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.