Delhi Teenager Murder Case: വെറും 350 രൂപയ്ക്ക് 16 വയസ്സുള്ള ഒരു ആൺകുട്ടി സ്വന്തം പ്രായമുള്ള ആൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ഡൽഹി പോലീസ് അറിയിച്ചു.
Delhi Rape Case: സുഹൃത്തിന്റെ മരണത്തോടെയാണ് ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തങ്ങളുടെ വീട്ടില്‍ കൊണ്ടുവരുന്നത്. പോലീസ് പറയുന്നതനുസരിച്ച്, പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രതികൾക്കൊപ്പം 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെ ബുരാരിയിൽ താമസിച്ചിരുന്നു.
Delhi Crime: ഞായറാഴ്ചയാണ് ഡല്‍ഹി പോലീസ് ഈ സംഭവം വെളിപ്പെടുത്തിയത്. കൗമാരക്കാരിയായ ഈ പെൺകുട്ടിയെ ഇയാള്‍ തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. 2020 ഒക്ടോബറിൽ വിദ്യാർത്ഥിയുടെ പിതാവ് മരിച്ചതിനെ തുടർന്നാണ് ദാരുണമായ സംഭവ പരമ്പര ആരംഭിച്ചത്.
Delhi Shocker: പോലീസ് പറയുന്നതനുസരിച്ച് 70,000 രൂപ നൽകി ധരംവീർ ഈ യുവതിയെ വാങ്ങുകയായിരുന്നു. പിന്നീട് വിവാഹം കഴിച്ചു. അതിനാല്‍, കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കളെക്കുറിച്ചോ കുടുംബ പശ്ചാത്തലത്തെക്കുറിച്ചോ ആർക്കും അറിയില്ലെന്നും പോലീസ് വെളിപ്പെടുത്തി.
Chopped Body Found: ഡൽഹിയിലെ ഗീതാ കോളനി മേൽപ്പാലത്തിന് സമീപമുള്ള വനപ്രദേശത്തുനിന്നും ഒരു സ്ത്രീയുടേത് എന്ന് സംശയിയ്ക്കുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തി. 2 പോളിത്തീൻ ബാഗുകളിലായാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
Delhi Fridge Murder Latest Updates: പ്രതി സഹിലിന്റെ പിതാവിനെ കൂടാതെ മൂന്ന് ബന്ധുക്കളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം നടത്താൻ ആസൂത്രണം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.