Covaxin പ്രതിരോധശേഷിയെ കുറിച്ചാണ് WHO ഇന്ത്യൻ കോവിഡ് വാക്സിൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ വ്യക്ത വരുത്ത് നവംബർ 3ന് WHO വീണ്ടും യോഗം ചേരും.
ഇനിമുതൽ വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാത്തവരിൽ ഇനിയും വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവരിൽ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും, വാക്സിൻ കുത്തിവെയ്പും മുന്നോട്ട് കൊണ്ട് പോകാനാണ് സാധ്യത.
കുട്ടികൾക്കുള്ള വാക്സിൻ അനുവദിക്കന്നത് സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ എഫ്ഡിഎയുടെ വാക്സിൻ അനുബന്ധ ബയോളജിക്കൽ പ്രൊഡക്ട്സ് ഉപദേശക സമിതിയുടെ യോഗം ഒക്ടോബർ 26 ന് ചേരും.
കോവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയില്‍ UAE. രാജ്യത്തെ ജനസംഖ്യയുടെ 85% പേരും കോവിഡ് വാക്സിന് രണ്ടാം ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേര്‍ക്ക് (2,50,11,209) ആദ്യ ഡോസും 44.50 ശതമാനം പേര്‍ക്ക് (1,18,84,300) രണ്ടാം ഡോസും നല്കി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,68,95,509 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്.
കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്സീനാണ് കൊവാക്സിൻ. നേരത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില്ലയുടെ വാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു.
കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് നൽകിയതിന് ശേഷമുള്ള ആറ് മാസങ്ങളിൽ സംരക്ഷണ ആന്റിബോഡികളുടെ അളവ് ശരീരത്തിൽ തുടർച്ചയായി കുറഞ്ഞുവരുന്നതായി പഠനം കണ്ടെത്തി.
സംസ്ഥാനത്ത് വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.04 ശതമാനം പേര്‍ക്ക് (2,48,50,307) ആദ്യ ഡോസും 42.83 ശതമാനം പേര്‍ക്ക് (1,14,40,770) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
രാജ്യത്തെ അവസാനത്തെ പൗരനും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്നത് മക്ഷ്യമിട്ടാണ് ഐസിഎംആറിന്റെ Drone Response and Outreach in North East (i-Drone) സംരംഭത്തിന് തുടക്കമിട്ടത്.
Covid മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദിവസമെന്ന എന്ന ഖ്യാതിയോടെ UAE. രാജ്യം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ന് 277 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് TPR കുറയുകയും 90 ശതമാനത്തളം ജനങ്ങളും ആദ്യ ഡോസ് വാക്സിനേഷനും എടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നകാര്യം പരിഗണിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.