പൂർണമായും കോവിഡ് മുക്തമായ ലോകകപ്പ് എന്ന ലക്ഷ്യത്തോടെ ഈ പദ്ധതിക്ക് തയ്യറെടുക്കുന്നതെന്ന ഖത്തർ അറിയിക്കകയും ചെയ്തു. അത് സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു എന്ന് ഖത്തർ വിദേശകാര്യ മന്ത്രി അബ്ദുറഹ്മാൻ അൽത്താനി പറഞ്ഞു.
വാക്സിനേഷനുകൾക്കായി വിവിധ ജില്ലാ ഭരണകൂടങ്ങളും ആരോഗ്യ വകുപ്പും ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ് പറയുന്നു
കുട്ടികള്‍ക്ക് കൊറോണ പിടിപെടുമോ എന്ന് ഭയപ്പെട്ടിരുന്നവര്‍ക്ക് ആശ്വസിക്കാം, 10 വയസിന് താഴെയുള്ള കുട്ടികൾക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള കഴിവ് മുതിര്‍ന്നവരെ അപേക്ഷിച്ച് കൂടുതാണ് എന്ന് പഠന റിപ്പോർട്ട്
കോവിഡ് സാഹചര്യത്തിൽ തീർഥാടനത്തിന് എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിരിക്കുകയാണ് സൗദി . പുതിയ മാർഗ നിർദേശമനുസരിച്ച് 18നും 60 വയസിനുമിടയിലുള്ളവർക്ക് മാത്രമെ ഹജ്ജ് തീർഥാടനം സാധിക്കുനള്ളൂ.
വാക്സിന് വിതരണം കൂടുതല്‍ ജനകീയമാക്കി UAE, താമസ വിസയിലുള്ള 16 വയസുകഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്സിന് ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മാർച്ച് 1 ന് ആരംഭിച്ച രണ്ടാം ഘട്ടത്തിൽ പത്തു കോടിയിലധികം പേർക്ക് വാക്സിൻ നൽകാനാണ് പദ്ധതി. 60 വയസ് കഴിഞ്ഞവരുടെയും 45 വയസിന് മുകളിൽ ഉള്ള മറ്റ് രോഗങ്ങൾ ഉള്ളവരുമാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുക
തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയായിരുന്നു മുഖ്യമന്ത്രി ഭാര്യ കമലയ്ക്കൊപ്പമെത്തി വാക്സിനെടുത്തത്. വാക്സിൻ എടുക്കാൻ എല്ലാവരും സ്വയം മുന്നോട് വരണം, ആരം മടിക്കരുതെന്ന് മുഖ്യമന്ത്രി വാക്സിനെടുത്തതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ആരോഗ്യ മന്ത്രിയും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും വാക്സിൻ സ്വീകരിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്ര കണ്ണൂർ ജില്ല ആശുപത്രിയിൽ വെച്ചാണ് കോവിഡ് വാക്സിൻ എടുത്തത്.
Covid Vaccination രണ്ടാംഘട്ടത്തില്‍ ആദ്യഡോസ് കുത്തിവയ്പ്പെടുത്ത പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും.
രോഗ വ്യാപനം കുറയുകയും തന്മൂലം കൊവിഡ് കേസുകളുടെ എണ്ണം കുറയുകയും ചെയ്യുന്നതിനാൽ വലിയ പുരോഗതിയാണ് ഇന്ത്യ കൈവരിച്ചതെന്ന് WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് അറിയിച്ചു.
ഇസ്രായേലിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചത് ദുബായ് സന്ദർശിച്ചത് കാരണം ആണെന്ന ഇസ്രായേൽ ഉന്നത ഉദ്യോഗസ്ഥയുടെ പാരാമർശത്തിന് ഇസ്രായേൽ ഔദ്യോഗികമായി മാപ്പ് ചോദിച്ചു. ഇസ്രേയൽ ആരോഗ്യ മന്ത്രാലയത്തിന്റെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്മെന്റ് മേധാവിയായ ഷാരോൺ അൽറോയ്-പ്രീസ് നടത്തിയ പരാമർശമാണ് വിവാദമായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.