പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ 33 ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെ തന്നെ തുടരുകയാണ്.
കേരളത്തിലെ (Kerala) പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതും വൻ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇന്നലെ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിനക്ക് 13 ശതമാനം കടന്നിരുന്നു.
കോവിഡ് മൂന്നാം തരംഗത്തില്‍ (Covid Third Wave) ഗ്ലൗസ്, മാസ്ക്, പി.പി.ഇ. കിറ്റ്, തുടങ്ങിയ സുരക്ഷാ സാമഗ്രികളുടേയും മെഡിക്കല്‍ ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പാക്കുന്നതിനാണ് ഇരു വകുപ്പുകളുടേയും സംയുക്ത യോഗം വിളിച്ചത്.
മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗം (Covid Second Wave) തീവ്രത കുറഞ്ഞു വരുമ്പോള്‍ കോവിഡ് ഡെല്‍റ്റ പ്ലസ് ഭീഷണിയുയര്‍ത്തുകയാണ്.... രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡെല്‍റ്റ പ്ലസ് കേസുകള്‍ കണ്ടെത്തിയതും മഹാരാഷ്ട്രയിലാണ്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.