രാജ്യത്ത് ആഴ്ചകള്‍ നീണ്ട ലോക്ക്ഡൗണിന് ശേഷം അണ്‍ലോക്ക് ആരഭിച്ചതോടെ മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും മുന്‍പെന്നപോലെ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്.
Covid മൂന്നാം തരംഗം ഒരു മാസത്തിനകം മഹാരാഷ്ട്രയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. അടുത്തിടെ കണ്ടെത്തിയ Delta plus variant ആവും മഹാരാഷ്ട്രയിൽ മൂന്നാം കോവിഡ് തരംഗത്തിന് (Covid Third Wave) വഴിയൊരുക്കുന്നത് എന്നും മുന്നറിയിപ്പില്‍ പറയുന്നു.
ചില സംസ്ഥാനങ്ങളിൽ കൊറോണ കേസുകൾ കുറയുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു എങ്കിലും ആശങ്കയ്ക്ക് ഇതുവരെ ഒരു കുറവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 12 സംസ്ഥാനങ്ങളിൽ ഇപ്പോഴും ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.