കോവിഡ് കാലത്തിന്റെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുകയാണ് അറബ് രാജ്യങ്ങൾ. നേരത്തെ യുഎഇ സന്ദര്‍ശിക്കുന്നതിനും വിനോദ സഞ്ചാരത്തിനുമായി പല നിയന്ത്രണങ്ങളും ഒഴിവാക്കിയിരുന്നു. ഇപ്പോൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വാക്സിൻ സർട്ടിഫിക്കറ്റ് മതി എന്നുള്ളതാണ് ഏറ്റവും പുതിയ ഇളവ്.
പൂർണ്ണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് നിർബന്ധിത COVID-19 ടെസ്റ്റുകൾ നിർത്തലാക്കാൻ ബ്രിട്ടീഷ് എയർലൈൻസ് പ്രധാനമന്ത്രി ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടിരുന്നു.
RT PCR ടെസ്റ്റ് ഫലം വൈകുന്ന സാഹചര്യത്തിൽ ഇതാണ് ഉചിതം. ഐസിഎംആറിന്റെ പുതിയ മാർഗ്ഗനിർദ്ദേശവും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാർക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് സർക്കാർ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളതെന്ന് നിരീക്ഷിച്ച കോടതി, കുറഞ്ഞ നിരക്കിൽ പരിശോധന നടത്താൻ വിസമ്മതിക്കുന്ന ലാബുകൾക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യം അംഗീകരിക്കാനും തയാറായില്ല
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് (BS Yediyurappa) കോവിഡ് സ്ഥിരീകരിച്ചു. 78 കാരനായ യെദിയൂരപ്പയ്ക്ക് ഇത് രണ്ടാം തവണയാണ് കോവിഡ് ബാധിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.