India Covid Update: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 83,876 കോവിഡ് കേസുകളാണ്.
ശനിയാഴ്ച ഇന്ത്യയിൽ 3,37,704 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.22 ശതമാനമാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഉദ്യോഗസ്ഥർ സംസ്ഥാനത്തെ വിവിധ പ്രൈമറി സ്കൂളുകൾ സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി എസ്ആർ ദാഷ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഒമിക്രോൺ മൂന്നാം തരംഗം ഉണ്ടാക്കിയേക്കുമെന്നും എന്നാൽ അത് രണ്ടാം തരംഗത്തേക്കാൾ ശക്തി കുറഞ്ഞതായിരിക്കുമെന്നും നാഷണൽ കോവിഡ്-19 സൂപ്പർ മോഡൽ കമ്മിറ്റിയുടെ തലവൻ വിദ്യാസാഗർ പറഞ്ഞു.
COVID Cases in India രാജ്യത്തെ ആതെ കോവിഡ് രോഗബാധയെ തുടർന്നുള്ള മരിച്ചവരുടെ എണ്ണം 4,54,269 ആയി. നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം .51 ശതമാനം താഴ്ന്നു. ഇത് മാർച്ച് 2020 ശേഷം ആദ്യമായിട്ടാണ് രാജ്യത്തെ കോവിഡ് മുക്തരായവരുടെ എണ്ണം 98.17 ശതമാനത്തിലേക്കെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.