പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനസമയത്ത് ശരീരത്തിലുണ്ടാകുന്ന അവശിഷ്ടമാണ് യൂറിക് ആസിഡ്. ഇത് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. മൂത്രത്തിലൂടെ പോകുന്നതിൽ കൂടുതൽ യൂറിക് ആസിഡ് ശരീരത്തിൽ അടിയുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
High Uric Acid Health Problems: യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് സന്ധി വേദന, സന്ധിവാതം, വൃക്കയിലെ കല്ലുകൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.