Rajasthan Assembly Election 2023: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ട് നേതാക്കളുടെ ഭാവിയും ആളുകൾ ആകാംഷയോടെയാണ് കാത്തിരിയ്ക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ നേതാക്കളായാ അശോക് ഗെഹ്ലോട്ടും മുൻ ഉപ മുഖ്യമന്ത്രി സച്ചൻ പൈലറ്റുമാണ് ഈ നേതാക്കള്‍.
Nitish Kumar: ബീഹാര്‍ തലസ്ഥാനമായ പറ്റ്നയില്‍ നടന്ന സിപിഐ റാലിയില്‍ വച്ചാണ് നിതീഷ് കുമാര്‍ കോണ്‍ഗ്രസിനോടുള്ള അതൃപ്തി വെളിപ്പെടുത്തിയത്. ബീഹാര്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം കോൺഗ്രസ് പാർട്ടിയുടെ പ്രശ്നങ്ങൾ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
BJP Candidate List: റിപ്പോര്‍ട്ട് അനുസരിച്ച് മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ ബിജെപി അന്തിമമാക്കി.
Chhattisgarh Election 2023: 90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള 83 സ്ഥാനാർത്ഥികളുടെ പേരുകളാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. ആദ്യ പട്ടികയിൽ 8 സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കിയപ്പോൾ രണ്ടാം ലിസ്റ്റില്‍ 10 സിറ്റിംഗ് എംഎൽഎമാരെ പാര്‍ട്ടി ഒഴിവാക്കി.
MP Assembly Election 2023: 2023ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം മധ്യപ്രദേശിൽ ആർക്കനുകൂലമാകുമെന്ന കാര്യത്തിൽ ഡിസംബർ 3ന് തീരുമാനമുണ്ടാകുമെങ്കിലും അതിനുമുമ്പ് വോട്ടർമാരുടെ ഹൃദയത്തിലേക്കിറങ്ങാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്.
MP Assembly Election 2023: അടുത്ത മാസം മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് അതിന്റെ 'പ്രോമിസറി നോട്ട്' (മാനിഫെസ്റ്റോ) ചൊവ്വാഴ്ച പുറത്തിറക്കും.
Sukhpal Singh Khaira: ഈ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഖൈറ ആരോപിച്ചു. എംഎൽഎയെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹത്തിൻറെ ഫെയ്സ്ബുക്ക് പേജിൽ ലൈവായി പങ്കുവെച്ചിരുന്നു. വീഡിയോ ശരിക്കും വൈറലായിട്ടുണ്ട്.
Priyanka Gandhi: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഫൂൽപൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് Zee News വൃത്തങ്ങൾ പറയുന്നു.
Women Reservation Bill: മോദി മന്ത്രിസഭയുടെ ഈ 33% വനിതാ സംവരണ ബിൽ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ 26 ലോക്സഭാ സീറ്റുകളിലും 132 നിയമസഭാ സീറ്റുകളിലും ഇത് ബാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.