Chhattisgarh IED Blast: ഛത്തീസ്ഗഢില്‍ ആകെയുള്ള 90 സീറ്റുകളിലേയ്ക്ക് രണ്ട് ഘട്ടമായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നാളെയാണ് (നവംബര്‍ 7) നടക്കുക.
Chhattisgarh Assembly Polls 2023: വെള്ളിയാഴ്ച റായ്പൂരിൽ നടന്ന ചടങ്ങിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രകടന പത്രിക പുറത്തിറക്കിയത്. വരുന്ന 5 വർഷത്തിനുള്ളിൽ ഛത്തീസ്ഗഢിനെ സമ്പൂർണ വികസിത സംസ്ഥാനമാക്കി മാറ്റുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി.
Chhattisgarh Polls 2023: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥന്ര്‍ത്തി പട്ടിക BJP പുറത്തുവിട്ടു. ഇതോടെ സംസ്ഥാനത്തെ എല്ലാ 90 സീറ്റുകളുടെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായി
Chhattisgarh Assembly Election 2023: ഏറെ ആവേശത്തോടെയാണ് BJP തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയം നെടുക എന്ന ലക്ഷ്യം മാത്രമേ നിലവില്‍ പാര്‍ട്ടിയ്ക്ക് മുന്പില് ഉള്ളൂ.
Chhattisgarh Election 2023: 90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള 83 സ്ഥാനാർത്ഥികളുടെ പേരുകളാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. ആദ്യ പട്ടികയിൽ 8 സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കിയപ്പോൾ രണ്ടാം ലിസ്റ്റില്‍ 10 സിറ്റിംഗ് എംഎൽഎമാരെ പാര്‍ട്ടി ഒഴിവാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.