7 Year Old Boy Raped Minor Girl: ഏഴ് വയസിന് താഴെയുള്ള കുട്ടി എന്തെങ്കിലും കുറ്റകൃത്യം ചെയ്താൽ അത് കുറ്റകൃത്യത്തിന്റെ വിഭാഗത്തിൽപ്പെടില്ല. എങ്കിലും നിയമോപദേശം തേടിയ ശേഷമായിരിക്കും തുടർ നടപടിയെന്ന് പോലീസ് പറയുന്നു.
രാജ്യത്ത് നടക്കുന്ന ബാലപീഡനങ്ങളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (National Commission for Protection of Child Rights - NCPCR). റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ഏകദേശം 51,000 ലധികം ബാല പീഡന കേസുകളാണ് പുറത്തു വന്നിരിയ്ക്കുന്നത്.
കുട്ടിയുടെ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ വിശദമായി അന്വേഷണം നടത്തിയതിന് ശേഷം തീരുമാനം എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഏറെ നാളുകളായി വിവാഹം നടക്കാത്ത അദ്ധ്യാപികയ്ക്ക് സ്വന്തം ദോഷം മാറാൻ പുരോഹിതൻ പറഞ്ഞു കൊടുത്ത നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവാഹം എന്നാണ് റിപ്പോർട്ട്.
Goaയിലെ Vascoയിലാണ് സംഭവം
ഉറക്കം നഷ്ടപെട്ടതിന്റെ ദേഷ്യത്തിൽ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.