Cars Below 5 Lakh Rupees: മാരുതി സുസുക്കി ആൾട്ടോ കെ10, മാരുതി സുസുക്കി എസ്-പ്രസ്സോ, റെനോ ക്വിഡ് എന്നീ മൂന്ന് ഓപ്ഷനുകൾ മാത്രമേ ഈ വിലപരിധിയിൽ നിലവിലുള്ളൂ.
2022 ജൂണിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പത്ത് കാറുകളുടെ ലിസ്റ്റിൽ എല്ലായ്പ്പോഴും എന്നപോലെ പട്ടികയിൽ ആറ് വാഹനങ്ങളുമായി മാരുതി സുസുക്കി ഒന്നാം സ്ഥാനത്തെത്തി. ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ് എന്നിവയിൽ നിന്ന് രണ്ട് വീതം കാറുകളും പട്ടികയിൽ ഇടം നേടി.
Mahindra Cars New Prices 10,000 രൂപ മുതൽ 63,000 വരെയാണ് വിവിധ കാറുകൾക്ക് മഹേന്ദ്ര വില ഉയർത്തിയിരിക്കുന്നതെന്ന് എക്ണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.