Alto Tour H1 : ടൂറല്ല പാൻ ഇന്ത്യ ട്രിപ്പ് നടത്താം; 34 കിലോമീറ്റർ മൈലേജുമായി മാരുതി സുസൂക്കിയുടെ ആൾട്ടോ ടൂർ എച്ച് 1

Maruti Suzuki Alto Tour H1 Specifications : മൂന്ന് കളറിലുള്ള വേരിയന്റുകളിലായിട്ടാണ് മാരുതി സുസൂക്കി ആൾട്ടോ ടൂർ എച്ച് 1 അവതരിപ്പിച്ചിരിക്കുന്നത്

1 /5

2 /5

ഡ്യുവെൽ എയർ ബാഗ്, രണ്ട് സീറ്റ് ബെൽട്ട് റിവേഴ്സ് പാർക്കിങ് സെൻസറുൾപ്പെടെയാണ് സുരക്ഷ ക്രമീകരണങ്ങൾ

3 /5

പെട്രോൾ, എസ്-സിഎൻജി മോഡൽ എഞ്ചിനുകളുടെ വേരിയന്റാണ് അവതരിപ്പിച്ചിരിക്കുന്നത്

4 /5

4.80 ലക്ഷം രൂപയാണ് അടിസ്ഥാന മോഡലിന്റെ വില

5 /5

34 കിലോ മീറ്ററാണ് മൈലേജ്

You May Like

Sponsored by Taboola