M Mukesh: പൗരത്വ നിയമത്തെ ശക്തമായി എതിർക്കുന്നുവെന്ന് എം മുകേഷ് എംഎൽഎ

പൗരത്വ നിയമത്തെ ശക്തമായി എതിർക്കുന്നുവെന്ന് എം മുകേഷ് എംഎൽഎ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇലക്ട്‌റൽ ബോണ്ടിലേറ്റ തിരിച്ചടിക്ക് പ്രതികാരം വീട്ടേണ്ടത് പൗരത്വ ഭേദഗതി വഴിയല്ലെന്ന് എംഎൽഎ പറഞ്ഞു

  • Zee Media Bureau
  • Mar 13, 2024, 12:23 AM IST

Trending News