ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒറ്റ അക്കൗണ്ട് മാത്രമാണ് അനുവദിക്കുക. ഒരു രക്ഷിതാവിന് വീട്ടിൽ അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്കായി മാത്രമെ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക
New Fixed Deposit Scheme: മുൻഗണനാ പലിശ നിരക്കുകൾ,ബാങ്കിംഗ് സേവനങ്ങൾ, ഡോർ സ്റ്റെപ്പ് ബാങ്കിംഗ് സൗകര്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ ബാങ്കിന്റെ 'മുതിർന്ന പൗരൻമാർക്ക്' ലഭിക്കും
ഇത് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും ഇതേ വിലയിൽ സ്കൂട്ടർ ലഭിക്കുന്നത്. സമീപഭാവിയിൽ കമ്പനി സ്കൂട്ടറിൻറെ വില വർദ്ധിപ്പിക്കുമെന്ന് വ്യക്തമാണ്
ഒരു വ്യക്തി ഒരു പാൻ കാര്‍ഡ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഒരു വ്യക്തിക്കോ അല്ലെങ്കിൽ കമ്പനിക്കോ ഒന്നില്‍ കൂടുതല്‍ പാൻ നമ്പരുകള്‍ ഉള്ളത് നിയമവിരുദ്ധമാണ്
മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് വർദ്ധിപ്പിച്ചത്. ഒക്ടോബറിലാണ് ബാങ്ക് അവസാനമായി പലിശനിരക്ക് മാറ്റിയത്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം നുസരിച്ച് പണം തെറ്റായ അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തതെങ്കിൽ, പരാതി ലഭിച്ച് 2 പ്രവൃത്തി ദിവസത്തിനുള്ളിൽ പണം തിരികെ ലഭിക്കും
ബാങ്ക് ഓഫ് ഇന്ത്യയുടെ 2 വർഷത്തെ പ്രത്യേക ടേം ഡെപ്പോസിറ്റിൽ മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും സാധാരണ പൗരന്മാർക്ക് 7.25 ശതമാനവും പലിശ നൽകുന്നു
Garlic Price Hike Reason in Kerala: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സ്റ്റോക്ക് എത്താത്താണ് വില കൂടാൻ കാരണമായത്. കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനം വെളുത്തുള്ളി കൃഷിയെ കാര്യമായി ബാധിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.