റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം നുസരിച്ച് പണം തെറ്റായ അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തതെങ്കിൽ, പരാതി ലഭിച്ച് 2 പ്രവൃത്തി ദിവസത്തിനുള്ളിൽ പണം തിരികെ ലഭിക്കും
Reverse UPI Transaction: ഏതെങ്കിലും കാരണത്താൽ നിങ്ങൾ തെറ്റായ UPI ഇടപാട് നടത്തിയിട്ടുണ്ടെങ്കിലോ? എങ്കില്‍ വിഷമിക്കേണ്ട. ഇതിനായി, ചില നടപടികൾ ഉടനടി സ്വീകരിക്കുന്നത് വഴി നിങ്ങളുടെ പണം ഒരുപക്ഷെ നിങ്ങള്‍ക്ക് തിരികെ ലഭിക്കാം.
RBI ഇന്ന് നിര്‍ണ്ണായകമായ പല തീരുമാനങ്ങളാണ് പുറത്തുവിട്ടത്. നിങ്ങൾ യുപിഐ വഴിയോ ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വഴിയോ പണമിടപാടുകള്‍ നടത്തുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.