LPG Gas Cylinder: നിങ്ങൾ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവരാണെങ്കിൽ ഒരു വർഷത്തിൽ നിങ്ങൾക്ക് എത്ര സിലിണ്ടറുകൾ വാങ്ങാമെന്ന് അറിയാം. ഇതിനായി പുതിയ നിയമം ഇറങ്ങിയിട്ടുണ്ട്.
Delhi-Meerut RRTS: ഇന്ത്യയിലെ ആദ്യത്തെ ആർആർടിഎസ് ഇടനാഴിയുടെ ആദ്യ ട്രെയിൻസെറ്റ് പൂർത്തിയായി. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ നിർമിച്ച ഈ അത്യാധുനിക ആർആർടിഎസ് ട്രെയിൻ 100% ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാണ്.
Union Budget 2022: 2014 മുതൽ പ്രധാനമന്ത്രി മോദി ഇന്ത്യ ഭരിക്കുകയാണ്. അന്നുമുതൽ ഇന്നുവരെ അദ്ദേഹം പല തരത്തിലുള്ള പാരമ്പര്യങ്ങളും മാറ്റി. അതിൽ ചില പാരമ്പര്യങ്ങൾ കേന്ദ്ര ബജറ്റുമായി (Union Budget) ബന്ധപ്പെട്ടതാണ്. ഇപ്പോൾ ധനമന്ത്രി നിർമല സീതാരാമൻ 2022 ഫെബ്രുവരി 1 ന് രാജ്യത്തിന്റെ പൊതു ബജറ്റ് അവതരിപ്പിക്കാൻ പോകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ബജറ്റിന്റെ മാറിയ പാരമ്പര്യത്തെക്കുറിച്ച് നമുക്കറിയാം...
Auto Debit - ഫോൺ റീച്ചാർജ്, OTT റീച്ചാർജ്, D2H റീച്ചാർജ് മറ്റ് ഓൺലൈൻ റീച്ചാർജുകൾക്ക് തുടങ്ങിയവയുടെ കാലാവധി തീർന്നതിന് ശേഷം തനിയെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം പിൻവലിച്ച് പണം ഈടാക്കുന്ന സൗകര്യമാണ് ഓട്ടോ ഡെബിറ്റ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)തങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ KYC അപ്ഡേറ്റ് ചെയ്യാൻ മെയ് 30 വരെ സമയം നൽകിയിരുന്നു. ഇപ്പോൾ ആ സമയം കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഇതുവരെ KYC പൂർത്തിയാക്കാൻ കഴിയാത്തവരുടെ അക്കൗണ്ടിന് എന്ത് സംഭവിക്കും? ഇതിന് മറുപടി നൽകിയിരിക്കുകയാണ് എസ്ബിഐ.
LPG subsidy latest updates: നിങ്ങൾ എൽപിജി അതായത് ഗാർഹിക ഗ്യാസ് സിലിണ്ടർ വാങ്ങാറുണ്ടോ? ഇനി ഉണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഗ്യാസ് സബ്സിഡിയുടെ പണം വരുന്നുണ്ടോ?
ഗ്യാസ് സിലിണ്ടറിന്റെ (LPG Gas Cylinder) വില നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ സബ്സിഡി (LPG Subsidy)ലഭിക്കുന്നത് ഒരു ആശ്വാസം തന്നെയാണ്. സബ്സിഡി പണം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടാണ് അയയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.