Toll Charge Hike: ടോളിന് പുറമെ പ്രതിമാസ പാസും വര്‍ദ്ധിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഇപ്പോള്‍ ആ തീരുമാനം പിന്‍വലിച്ചതിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ അടുത്ത രണ്ട് മാസത്തേക്ക് ടോൾ നികുതി വര്‍ദ്ധിപ്പിക്കില്ലെന്നാണ് സൂചന.
എക്സ്പ്രസ് വേയിൽ ടോൾ ചാർജിൽ 5% വർദ്ധനവ് ശുപാര്‍ശ ചെയ്ത് എൻഎച്ച്എഐ (NHAI). റിപ്പോര്‍ട്ട് അനുസരിച്ച് മാർച്ച് 31 ന് അർദ്ധരാത്രിക്ക് ശേഷം ടോൾ ചാർജിൽ 5% വർദ്ധനവ് പ്രാബല്യത്തില്‍ വരും.
Paytm: സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചില പ്രവർത്തനങ്ങളിൽ നിന്ന് പേടിഎം പേയ്മെൻ്റ് ബാങ്ക് ലിമിറ്റഡിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിലക്കിയതിന് പിന്നാലെയാണ് എൻഎച്ച്എഐയുടെ നടപടി.
Toll Tax Plaza Update: ഹൈവേ ടോൾ പ്ലാസകൾക്ക് പകരമായി അടുത്ത 6 മാസത്തിനുള്ളിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ സർക്കാർ അവതരിപ്പിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബര്‍ ഒന്നുമുതല്‍ ഫാസ്ടാഗ് (FASTag) നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമറിയിച്ചെങ്കിലും രണ്ട് തവണയായി അതായത് ഫെബ്രുവരി 15 വരെ ഇളവ് നീട്ടുകയായിരുന്നു.
ഫാസ്റ്റ് ടാഗ് സംവിധാനം പൂർണമായി നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാർ ഫെബ്രുവരി 15 വരെ നീട്ടി. നേരത്തെ രാജ്യം മുഴവൻ നാളെ ജനുവരി ഒന്ന് മുതൽ നടത്താനായിരുന്ന സർക്കാരിന്റെ തീരുമാനം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.