പത്തൊൻപതാം നൂറ്റാണ്ടിലെ ഈ വെള്ളി നാണയം നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് 10 ലക്ഷം രൂപ ലഭിക്കും. അതിന് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
പണം സമ്പാദിക്കാനുള്ള പദ്ധതി നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ വീട്ടിൽ ഇരുന്നുകൊണ്ട് ലക്ഷാധിപതിയാകാനുള്ള സുവർണ്ണാവസരം ഇതാ. ഇതിൽ പ്രധാന കാര്യം നിങ്ങൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല എന്നതാണ്. നിങ്ങലൂടെ കയ്യിൽ ഈ വർഷത്തെ ഒരു രൂപ വെള്ളി നാണയമുണ്ടെങ്കിൽ 10 ലക്ഷം രൂപ ഞൊടിയിടയിൽ നേടാം.
ഈ പ്രത്യേക നാണയ ഫോട്ടോ നിങ്ങൾ വെബ്സൈറ്റിൽ പോസ്റ്റുചെയ്യേണ്ടതുണ്ട്. അതിനുശേഷം ആളുകൾ നിങ്ങളുടെ നാണയം ലേലം ചെയ്യും, നിങ്ങൾക്ക് ഇഷ്ടമുള്ള ആളുകൾക്ക് നാണയം വിൽക്കാനും ദശലക്ഷക്കണക്കിന് സമ്പാദിക്കാനും കഴിയും.
10 ലക്ഷം രൂപ നേടാൻ നിങ്ങളുടെ കൈയ്യിൽ പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു രൂപയുടെ വെള്ളി നാണയം (Silver Coin) ഉണ്ടായിരിക്കണം. ഈ പ്രത്യേക നാണയം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ നിങ്ങൾക്ക് ഞൊടിയിടയിൽ 10 ലക്ഷം രൂപ നേടാം. ഈ നാണയം ലേലത്തിൽ വിൽക്കുന്നതിലൂടെ നിങ്ങൾക്ക് 10 ലക്ഷം രൂപ വരെ സമ്പാദിക്കാം. കൂടാതെ, ഈ നാണയം ലേലം ചെയ്യുമ്പോൾ നിങ്ങൾക്ക് ചർച്ച നടത്താം.
ബ്രിട്ടീഷ് കാലഘട്ടമായ 1835 ലെ ഈ 1 രൂപയുടെ വെള്ളി നാണയം വളരെ സവിശേഷ നിറഞ്ഞതാണ്. ഇതിൽ ഒരു വശത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയും (East India Company) മറുവശത്ത് William Coin എന്നും എഴുതി അദ്ദേഹത്തിന്റെ ഫോട്ടോയും കാണാം. ഇത് ഒരു വെള്ളി നാണയമാണ്. ഇനി നിങ്ങളുടെ കയ്യിൽ ഈ നാണയം ഉണ്ടെങ്കിൽ വീട്ടിലിരുന്നുകൊണ്ടുതന്നെ നിങ്ങൾക്ക് ലക്ഷാധിപതി ആകാം.
ഈ നാണയത്തിന്റെ പ്രത്യേകത എന്നുപറയുന്നത് ഇത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യത്തെ 1 രൂപ നാണയമാണ് എന്നതാണ്. ഈ നാണയം അക്കാലത്ത് എല്ലായിടത്തും വ്യാപകമായിരുന്നു. അക്കാലത്ത് ഇന്ത്യയിൽ ഏകദേശം 550 നാട്ടുരാജ്യങ്ങളുണ്ടായിരുന്നു, ഈ എല്ലാ നാട്ടുരാജ്യങ്ങളിലും ഈ നാണയം ലഭിക്കുമായിരുന്നു.
ഈ നാണയത്തിന്റെ വിൽപ്പനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് ഈ വെബ്സൈറ്റ് https://www.indiamart.com ൽ സന്ദർശിക്കാം.