Arvind Kejriwal: നേരത്തെ കേജ്രിവാളും താൻ അറസ്റ്റിലായേക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമോ എന്നത് കണ്ടുതന്നെ അറിയാം.
Delhi Liquor Scam Update: ഡല്‍ഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിനായി നവംബർ 2 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) സമന്‍സ് നല്‍കിയിരുന്നു.
ഡൽഹി മദ്യനയ അഴിമതി കേസില്‍ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും AAP നേതാവുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയ്ക്ക് അടുത്ത ഷോക്ക് !! ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ED സമന്‍സ്....!!
Delhi Liquor Scam Case: സഞ്ജയ് സിംഗിനെതിരെ അന്വേഷണ ഏജൻസിയുടെ പക്കല്‍ തെളിവുണ്ടെങ്കിൽ അത് എല്ലാവരുടെയും മുന്നിൽ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി കെജ്രിവാൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Sanjay Singh Arrest: കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഇതേ കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ശേഷം കേസിലെ രണ്ടാമത്തെ പ്രധാന അറസ്റ്റാണ് സഞ്ജയ് സിംഗ്.
Sanjay Singh Arrested: മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷം കനത്ത സുരക്ഷയിലാണ് സഞ്ജയ് സിംഗിന്റെ അറസ്റ്റ് രേഖപ്പെടുത്തി നേതാവിനെ വീട്ടിൽ നിന്ന് കൊണ്ടുപോയത്.
ED Raid: ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് AAP നേതാവ് സഞ്ജയ് സിംഗിന്റെ വസതയില്‍ ED റെയ്ഡ് നടത്തിയത്. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സംഘം സഞ്ജയ് സിംഗിന്റെ വീട്ടില്‍ എത്തിയത്.
Delhi Chief Minister Arvind Kejriwal about air pollution: ഇലക്ട്രിക് ബസുകളുടെ അവതരണവും ഇവി നയവും പോലുള്ള വിവിധ സർക്കാർ സംരംഭങ്ങൾ കഴിഞ്ഞ എട്ട് വർഷമായി മലിനീകരണത്തിന്റെ തോത് കുറയ്ക്കുവാൻ സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Firecrackers Ban in Delhi: പുതിയ നിര്‍ദ്ദേശം പുറത്ത് വരുന്നതോടെ ദേശീയ തലസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള പടക്കങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപ്പന, ഓൺലൈൻ ഡെലിവറി, പൊട്ടിക്കൽ എന്നിവ പൂർണമായും നിരോധിക്കപ്പെടും.
National Capital Territory of Delhi (Amendment) Bill, 2023: ഡല്‍ഹി ഭരണം കൈക്കലാക്കാനുള്ള "പിന് വാതില്‍" ശ്രമമാണ് ഈ ബില്‍ എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അഭിപ്രായപ്പെട്ടത്.
Delhi Heavy Rain: കുട്ടികളുടെ സുരക്ഷയേക്കാൾ പ്രധാനം മറ്റൊന്നില്ല, ഡൽഹിയിലെ ലക്ഷക്കണക്കിന് രക്ഷിതാക്കൾ ഞങ്ങളിൽ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്, അവരുടെ വിശ്വാസത്തിൽ ജീവിക്കുക എന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്, അതിഷി പറഞ്ഞു.
Satyendar Jain Gets Interim Bail: കഴിഞ്ഞ വർഷം മെയ് മുതൽ തിഹാർ ജയിലിൽ കഴിയുന്ന മുൻ ഡൽഹി ആരോഗ്യമന്ത്രി ഏറെ ക്ഷീണിതനാണ് എന്നാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുന്‍പ് വീണതിനെതുടര്‍ന്ന് നട്ടെല്ലിന് ക്ഷതം സംഭവിച്ചിരുന്നു.
Satyendar Jain: സത്യേന്ദർ ജെയിനിന്റെ ചിത്രം വൈറലായതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഭാരതീയ ജനതാ പാർട്ടിക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ബിജെപിയുടെ 'അഹങ്കാരവും അതിക്രമങ്ങളും' ഈ ചിത്രം വെളിവാക്കുന്നു എന്ന് കേജ്രിവാൾ പറഞ്ഞു.
Delhi Covid Cases: തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത സജീവ കേസുകളുടെ എണ്ണം 4,976 ആണ്. മാർച്ച് 30 ന് 932 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. അതായത് ഏകദേശം 433 ശതമാനം വർധനവാണ് ഡാറ്റയിൽ കാണിക്കുന്നത്.
Delhi Liquor Policy Scam: കേജ്രിവാളിന് കേസിലെ സാക്ഷിയെന്ന നിലയിൽ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഏപ്രിൽ 16ന് അതായത് ഞായറാഴ്ച രാവിലെ 11 മണിക്ക് സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ ഏജന്‍സി നോട്ടീസ് നല്‍കിയിരിയ്ക്കുകയാണ്.
Delhi Liquor Policy Scam: കേജ്രിവാളിന് കേസിലെ സാക്ഷിയെന്ന നിലയിൽ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഏപ്രിൽ 16ന് അതായത് ഞായറാഴ്ച രാവിലെ 11 മണിക്ക് സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ ഏജന്‍സി നോട്ടീസ് നല്‍കിയിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.