കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയ്ക്കെതിരെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പ്രതിഷേധം അലയടിയ്ക്കുകയാണ്. ബീഹാർ, ഡൽഹി ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ യുവാക്കൾ തെരുവിൽ ഇറങ്ങിയിരിയ്ക്കുകയാണ്.
മുണ്ട്ക മെട്രോ സ്റ്റേഷനു സമീപം തീപിടിത്തമുണ്ടായ സ്ഥലം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് സന്ദര്‍ശിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സ്ഥലത്തെത്തിയിരുന്നു.
അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആം ആദ്മി സര്‍ക്കാര്‍ കള്ളം പറയില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
ഡല്‍ഹി കൂടാതെ, പഞ്ചാബിലും ഐതിഹാസിക വിജയം നേടി അധികാരത്തില്‍ എത്തിയതോടെ ആം ആദ്മി പാര്‍ട്ടി ആവേശത്തിലാണ്. പഞ്ചാബില്‍ അധികാരത്തില്‍ എത്തിയതോടെ ജനക്ഷേമകരമായ പല പദ്ധതികള്‍ക്കും സര്‍ക്കാര്‍ തുടക്കമിട്ടിരിയ്ക്കുകയാണ്.
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയ ഐതിഹാസിക വിജയം ആം ആദ്മി പാര്‍ട്ടിയുടെ ആത്മവിശ്വാസം പതിന്മടങ്ങാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന ജനക്ഷേമകരമായ പദ്ധതികളാണ് പഞ്ചാബില്‍ വിജയത്തിന് വഴിയൊരുക്കിയത്...
ആം ആദ്മി പാര്‍ട്ടി നേടിയ ചരിത്ര വിജയത്തില്‍ പഞ്ചാബിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്...
ജനക്ഷേമ നടപടികളില്‍ മറ്റ് സംസ്ഥാനങ്ങളെ കടത്തിവെട്ടി വീണ്ടും ഡല്‍ഹി AAP സര്‍ക്കാര്‍... രാജ്യത്ത് ഇന്ധനവില 100 കടന്ന അവസരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ VAT കുറച്ചതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ഒറ്റയടിക്ക് 8 രൂപ കുറഞ്ഞു.
2022 തുടക്കത്തില്‍ തിരഞ്ഞടുപ്പ് നടക്കുന്ന പഞ്ചാബ് ലക്ഷ്യമിട്ട് AAP ശക്തമായി രംഗത്ത്.... ബമ്പര്‍ ഓഫറുകളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പഞ്ചാബിലെ വേദികളില്‍...
ഗോവ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പനാജിയിലെത്തി. ഇവിടെ എത്തിയ അദ്ദേഹം തനിക്കെതിരെയുള്ള ആരോപണത്തിന് ചുട്ടമറുപടി നൽകിയിരിക്കുകയാണ്.
ഡൽഹി ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (DERC) വൈദ്യുതി ബില്ലിലെ പെൻഷൻ സർചാർജ് 2% വർദ്ധിപ്പിച്ചു. പുതിയ വൈദ്യുതി നിരക്ക് ഒക്ടോബർ 1 മുതൽ അതായത് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.
Delhi Metro യുടെ ഏറ്റവും ദൈർഘ്യമേറിയ പിങ്ക് ലൈനിന്റെ ത്രിലോക്പുരി സഞ്ജയ് ലേക് -മയൂർ വിഹാർ പോക്കറ്റ് 1 ലൈൻ ഇന്ന് (August 06) രാവിലെ വെർച്വൽ മീഡിയത്തിലൂടെ കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചേർന്ന് ഉദ്ഘാടനം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.