Venus transit 2024: ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവിന് ശേഷം രാശിമാറ്റം നടത്തുന്നു. ഇത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കും.
Horoscope Today: നിങ്ങളുടെ രാശിചിഹ്നങ്ങൾ അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ നിങ്ങൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എന്തെല്ലാമാണ് എന്നിവയെക്കുറിച്ച് അറിയാം.
Guru Chandal Yoga: നവരാത്രി ആരംഭിച്ച് ഒരു മാസത്തിനുശേഷം വ്യാഴം മേടരാശിയിൽ പ്രവേശിക്കുമ്പോൾ ഗുരു ചണ്ഡാലയോഗം രൂപപ്പെടുന്നു. ഗുരു ചണ്ഡാലയോഗം പല രാശിക്കാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
Lucky Zodiac In Guru Rashi Parivartan: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ ശുഭകരമായ പല രാജയോഗവും രൂപപ്പെടും. അതിൽ ഒന്നാണ് ഗജലക്ഷ്മി രാജയോഗം. ഇത് വളരെ ശുഭകരമായ ഒന്നാണ്. ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ രാശിക്കാർക്കും ജീവിതത്തിൽ ശുഭവും അശുഭകരവുമായ ഫലങ്ങൾ കാണാൻ കഴിയും.
Jupiter Transit: അറിവ്, വിദ്യാഭ്യാസം, കുട്ടികൾ, പിതാവ് എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. 12 വർഷത്തിന് ശേഷം വ്യാഴം മേട രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്.ചില രാശിക്കാർക്ക് ഈ രാശി മാറ്റം വളരെ ഗുണം ചെയ്യും.
Horoscope Today: നിർണായകമായ തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് മുൻപ് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് പരിശോധിക്കുന്നത് നല്ലതാണ്. രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് നോക്കാം.
Horoscope Today: ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതാണെന്ന് അറിഞ്ഞിരിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
Horoscope February 2023: ഗ്രഹങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ച് പഠിക്കുന്നത് നല്ലതാണ്. ഇത് ഇന്നത്തെ ദിവസത്തെ കാര്യങ്ങൾ നിങ്ങൾക്ക് കൃത്യമായി ആസൂത്രണം ചെയ്യുന്നതിന് സഹായിക്കും.
Aries Zodiac Personality: മേടം രാശിക്കാർ എങ്ങനെയുള്ളവർ: രാശിചക്രത്തിലെ ആദ്യ രാശിയായ മേടത്തിന്റെ അധിപൻ ചൊവ്വയാണ്. ഈ രാശിക്കാരിൽ അതിശയകരമായ ഊർജ്ജവും ധൈര്യവും ആത്മവിശ്വാസവും ഉണ്ടാകും. ഇതുകൂടാതെ ഇവർ കുട്ടികളെപ്പോലെ നിഷ്കളങ്കതയുള്ളവരായിരിക്കും അതുകൊണ്ടുതന്നെ എല്ലാവരുടേയും ശ്രദ്ധ ലഭിക്കുകയും ചെയ്യും.
Guru Margi 2022: വ്യാഴം നിലവിൽ സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുന്നു. നവംബർ 24 മുതൽ നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് ഈ 3 രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും.
Horoscope Today: ജീവിതത്തിൽ വലിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുൻപ് നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനത്തെക്കുറിച്ച് പഠിക്കുകയും അവ നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്നത് നല്ലതാണ്
Shani Margi 2022: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് തങ്ങളുടെ രാശി മാറാറുണ്ട്. ഒക്ടോബർ 23 ധന്തേരസ് ദിനത്തിൽ ശനി പൂർണമായും നേർരേഖയിൽ സഞ്ചരിക്കും. ഈ സമയത്ത് ചില രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം.
Budh Rashi Parivartan 2022: ബുധൻ ആഗസ്റ്റ് 21 ന് സ്വന്തം രാശിയായ കന്നിയിൽ പ്രവേശിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഈ 3 രാശിക്കാർക്ക് മോശം ദിവസങ്ങൾ ആരംഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.