1990 ല്‍ നടന്ന മയക്ക് മരുന്ന് കേസിലെ അടിവസ്ത്ര തിരിമറി സുരേഷ് ഗോപിയും ശ്രീനിവാസനും നായകന്മാരായി അഭിനയിച്ച് 1991ൽ പുറത്തിറങ്ങിയ ആനവാൽ മോതിരം എന്ന സിനിമയിലെ ഒരും രംഗമായിമാറി. മയക്കുമരുന്ന് കടത്തിയ വിദേശിയുടെ അടിവസ്ത്രം കോടതിയിലെത്തുമ്പോൾ ചെറുതാകുന്നതാണ് ചിത്രത്തിലെ രംഗം. ഇത് തന്നെയാണ് ആന്റണി രാജു പ്രതിയായ കേസിലും നടന്നത്.
ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ട് നില്ക്കുന്ന ‘ഓപ്പറേഷന് റേസ്.’ എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും.
സംസ്ഥാനത്ത് നിലവിലുള്ള 100 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് കെഎസ്ആർടിസിയെന്നും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ഉത്തരവാദിത്വം മാനേജ്മെൻ്റിനാണെന്നും ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗവും, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നതും, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതും കണ്ടെത്തി മോട്ടോർ വാഹന നിയമപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കും.
ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇനി മുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും. ജനങ്ങളുമായി ഏറ്റവും അടുപ്പമുള്ള വകുപ്പുളിലൊന്ന് എന്ന നിലയില്‍ സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിന് നടപടി സ്വീകരിക്കും.
സിനിമകളെല്ലാം വലിയ ഹിറ്റുകളാകുമ്പോഴും അതില്‍ കലയുടെ മൂല്യം ഇല്ലാതായി പോകരുതെന്ന് നിര്‍ബന്ധമുള്ള ചലച്ചിത്രകാരനായിരുന്നു ജോണ്‍ പോളെന്ന് വീണാ ജോർജ് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.