കെഎസ്ആർടിസി ഡിപ്പോകളും സ്റ്റാൻഡുകളും ഇല്ലാത്ത ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ഔട്ട്ലറ്റിനുള്ള സാധ്യത പരിശോധിച്ചു വരികയാണ്. ബെവ്കോയുമായുള്ള ചർച്ച തുടരുകയാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
കോവിഡ് വ്യാപനം മൂലം ദീര്‍ഘകാലം അടഞ്ഞു കിടന്ന സ്കൂളുകള്‍ വീണ്ടും ശബ്ദമുഖരിതമാവുകയാണ്. സ്കൂള്‍ തുറക്കുന്നതിനോട നുബന്ധിച്ച് നിരവധി തയ്യാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തുന്നത്.
Kerala Water Resources Department എഞ്ചിനിയേഴ്സ് ഫെഡറേഷന് ഓഫ് കേരളാ വാട്ടര്‍ അതോറിറ്റിയും റോട്ടറി ഇന്റര്‍നാഷണലും സംയുക്തമായി നടത്തുന്ന സൗജന്യ കുടിവെള്ളം കണക്ഷൻ പദ്ധതി ആരംഭിച്ചു
പരമാവധി ആറ് മാസമാണ് അത്തരത്തിൽ നൽകുന്ന സസ്പെൻഷൻ കാലാവധി അതിനുള്ളിൽ ഇയാൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി ഇദ്ദേഹത്തിൻറ ഇമ്മീഡിയറ്റ് സുപ്പീരിയർ റിപ്പോർട്ട് സമർപ്പിക്കണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.