Amit Shah Kerala Speech : സംസ്ഥാന സർക്കാരിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു തൃശൂരിലെ അമിത് ഷായുടെ പ്രസംഗം. കൂടാതെ കേന്ദ്രം കേരളത്തിന് നൽകിയ സഹായങ്ങളും ഫണ്ടുകളുടെ കണക്കും കേന്ദ്ര ആഭ്യന്തര മന്ത്രി എണ്ണിയെണ്ണി പറഞ്ഞു.
Tripura Assembly Elections 2023: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ത്രിപുര സന്ദർശിക്കും. BJPയുടെ പ്രചാരണത്തിന് ഉത്തേജനം നൽകുന്നതിനായി അദ്ദേഹം നിരവധി റോഡ് ഷോകളിൽ പങ്കെടുക്കും
Joshimath Sinking ജോഷിമഠ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഥിഗതികള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ എല്ലാ വിധ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.
Ram Temple: അയോധ്യയിലെ രാമക്ഷേത്രത്തെ സംബന്ധിക്കുന്ന നിര്‍ണ്ണായക വസ്തുത വെളിപ്പെടുത്തിയിരിയ്ക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024 ജനുവരി 1 ന് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
Delhi Girl Dragging Case: പെണ്‍കുട്ടിയുടെ അമ്മയോട് സംസാരിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും ഒപ്പം മറ്റ് വാഗ്ദാനങ്ങളും പ്രഖ്യാപിച്ചു
Delhi Girl dragging Case: പോലീസ് നടത്തിയ വെളിപ്പെടുത്തലുകൾ അനുസരിച്ച് അഞ്ജലിയുമായി ലൈംഗികാതിക്രമം ഉണ്ടായിട്ടില്ല. സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
Delhi Girl dragging Case: പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സ്കൂട്ടിയില്‍ സഞ്ചരിച്ചിരുന്നത് രണ്ടു പെണ്‍കുട്ടികള്‍ ആയിരുന്നു. ദാരുണമായി കൊല്ലപ്പെട്ടത് പിന്നില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയാണ് എന്നാണ് റിപ്പോര്‍ട്ട്.
Delhi Girl dragging case: മനോജ് മിത്തൽ കൂട്ടുകാരുമൊത്ത് BJP യില്‍ തനിക്ക് ലഭിച്ച പുതിയ പദവിയുടെ ആഘോഷം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് ഈ സംഭവം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്
LAC Clash: ഏറ്റുമുട്ടലിൽ ഒരു സൈനികനും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നും ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. കൂടാതെ, നയതന്ത്ര തലത്തിൽ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും അത്തരം നടപടികൾ നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Bhupendra Patel Take Oath As Gujarat CM Today: സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്നലത്തന്നെ ഗുജറാത്തിലെത്തി. കൂടാതെ ആഭ്യന്തര അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.