Holi 2023: ഇന്ത്യയോടൊപ്പം ലോകത്തിലെ മറ്റ് രാജ്യങ്ങളിലും ഇന്ന് നിറങ്ങളുടെ ഉത്സവമായ ഹോളി ആഡംബരമായി തന്നെ ആഘോഷിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എല്ലാവരോടും സുരക്ഷിതമായി ഹോളി ആഘോഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ ഹോളി ആശംസകൾ നേർന്നിരിക്കുകയാണ്.
രാഷ്രപതി ദ്രൗപതി മുർമു ട്വിറ്ററിലൂടെ ദേശവാസികൾക്ക് ഹോളി ആശംസകൾ അറിയിച്ചിട്ടുണ്ട്
उल्लास और उमंग के पर्व होली की सभी देशवासियों को हार्दिक शुभकामनाएं।
स्नेह और भाईचारे का यह त्योहार हमारे विविधतापूर्ण समाज के जीवंत रंगों और सौहार्द का प्रतीक है।
मेरी मंगल कामना है कि रंगों का यह महापर्व सभी के जीवन में सुख, समृद्धि व नई ऊर्जा का संचार करे।
— President of India (@rashtrapatibhvn) March 8, 2023
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നിട്ടുണ്ട്
होली की बहुत-बहुत शुभकामनाएं। आप सभी के जीवन में हमेशा आनंद और उमंग का रंग बरसे।
Wishing you all a happy and colourful Holi!
— Narendra Modi (@narendramodi) March 8, 2023
ആഭ്യന്തരമന്ത്രി അമിത് ഷായും ട്വീറ്ററിലൂടെ ഹോളി ആശംസകൾ നേർന്നിട്ടുണ്ട്
रंग, उमंग, हर्ष और उल्लास के त्योहार होली की समस्त देशवासियों को हार्दिक शुभकामनाएं।
खुशियों का यह त्योहार आप सभी के जीवन में नई ऊर्जा का संचार करे। pic.twitter.com/c5rlh0CRAt
— Amit Shah (@AmitShah) March 8, 2023
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...