Karnprayag Update: ജോഷിമഠില്‍ മാത്രമല്ല, കര്‍ണപ്രയാഗിലും സ്ഥിതി ഏറെ ഗംഭീരമാണ്. റിപ്പോര്‍ട്ട് അനുസരിച്ച് കര്ണപ്രയാഗില് ഇടിഞ്ഞു വീഴാറായ അവസ്ഥയില്‍ നിലകൊള്ളുന്നത് 28 കെട്ടിടങ്ങളാണ്.
Joshimath Sinking ജോഷിമഠ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഥിഗതികള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ എല്ലാ വിധ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.
Joshimath Crisis Update: ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴ്ന്നതിനെത്തുടര്‍ന്ന് ദുരിതത്തിലായ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 1.5 ലക്ഷം രൂപ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചു
Joshimath Shocking Update: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗിന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഉത്തരാഖണ്ഡിലെ ജോഷിമഠ് പട്ടണവും അതിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളും പ്രതിവർഷം 2.5 ഇഞ്ച് അല്ലെങ്കില്‍ 6.5 സെ.മീ. താഴുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.