National Capital Territory of Delhi (Amendment) Bill, 2023: ഡല്‍ഹി ഭരണം കൈക്കലാക്കാനുള്ള "പിന് വാതില്‍" ശ്രമമാണ് ഈ ബില്‍ എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അഭിപ്രായപ്പെട്ടത്.
Delhi Services Bill: കോൺഗ്രസും ആം ആദ്മി പാർട്ടിയും തങ്ങളുടെ രാജ്യസഭാ എംപിമാർക്ക് ആഗസ്റ്റ് 7, 8 തീയതികളിൽ സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വിപ്പ് പുറപ്പെടുവിച്ചു.
Manipur Violence: 2023 സെപ്റ്റംബറോടെ മണിപ്പൂർ സംസ്ഥാനത്ത് അനധികൃത മ്യാൻമർ കുടിയേറ്റക്കാരെ ബയോമെട്രിക് വഴി കണ്ടെത്തുന്നതിനുള്ള നടപടി പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചതായും അതനുസരിച്ച് നടപടികള്‍ ആരംഭിച്ചതായും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
Amit Shah On Manipur Issue: മണിപ്പൂർ വിഷയത്തിൽ രാജ്യത്തിന് മുമ്പാകെ 'സത്യം പുറത്തുവരേണ്ടത് പ്രധാനമാണ്' എന്നഭിപ്രായപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ ചർച്ച അനുവദിക്കാൻ പ്രതിപക്ഷ നേതാക്കളോട് അഭ്യർത്ഥിച്ചു.
Himachal Flood: മൺസൂൺകാലത്ത് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തിര സഹായമെത്തിക്കാൻ ഈ ഫണ്ടിലൂടെ സാധിക്കുമെന്ന് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്
Amit Shah’s BIG Warning: ചൊവ്വാഴ്ച. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് കുമാർ മിശ്രയ്ക്ക് മൂന്നാം തവണയും കാലാവധി നീട്ടി നല്‍കിയത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം
Biparjoy Cyclone Update: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പ്രഭാവം ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ സാഹചര്യത്തില്‍ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിര യോഗം ചേർന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Lok Sabha Elections 2024: ജൂൺ 11ന് നടക്കുന്ന നിര്‍ണ്ണായക യോഗത്തിന്റെ പ്രധാന അജണ്ട 2024ൽ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ആയിരിയ്ക്കുമെന്നും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അദ്ധ്യക്ഷന്‍ ജെപി നദ്ദ, ബിഎൽ സന്തോഷ് എന്നിവര്‍ പങ്കെടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
Manipur Violence Update: തന്റെ 4 ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ പക്ഷപാതവും വിവേചനവുമില്ലാതെ അന്വേഷണം നടത്തുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും മണിപ്പൂരിലെ ജനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിരുന്നു.
Manipur Violence: മണിപ്പൂരിൽ ആളപായത്തിനും സ്വത്തുക്കൾക്കും വന്‍ നാശനഷ്ടമുണ്ടാക്കിയ അക്രമ സംഭവങ്ങൾ അന്വേഷിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അന്വേഷണ സമിതി രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
Kiren Rijiju: കിരൺ റിജിജുവിന് പകരം സഹമന്ത്രി അർജുൻ റാം മേഘ്വാൾ നിയമ-നീതി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കും. മേഘ്വാള് തന്റെ നിലവിലുള്ള പോർട്ട്ഫോളിയോകളിലും തുടരും. മേഘ്വാൾ നിലവിൽ പാർലമെന്ററി കാര്യ സഹമന്ത്രിയും സാംസ്കാരിക സഹമന്ത്രിയുമാണ്.
Delhi Crime: ബി.ജെ.പി നേതാവ് സുരേന്ദ്ര മാതിയാലയെയാണ് അക്രമികള്‍ വെള്ളിയാഴ്ച വൈകുന്നേരം ഇദേഹത്തിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി വെടിവെച്ച് കൊലപ്പെടുത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.