Hello Mummy Collection Report: ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ഹലോ മമ്മി' പ്രേക്ഷക നിരൂപക പ്രശംസയോടെ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
Hello Mummy Malayalam Movie: 'ഗെറ്റ് മമ്മിഫൈഡ്' എന്ന പേരിൽ എത്തിയ ഗാനം നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആദ്രി ജോയും യുട്യൂബറായ അശ്വിൻ റാമും ചേർന്നാണ് ഒരുക്കിയത്.
The Pet Dectative Movie Updates: ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീനാണ് ചിത്രം നിർമ്മിക്കുന്നത്. അഭിനേതാവിന്റെ വേഷത്തിൽ പ്രേക്ഷകരിലേക്കെത്തിയ താരം ഈ ചിത്രത്തിലൂടെയാണ് ആദ്യമായ് നിർമ്മാണ രംഗത്തേക്ക് ചുവടുവെക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.