Banyan tree catches fire: താഴെ തിരുമുറ്റത്ത് ആഴിയോട് ചേര്‍ന്ന് നില്ക്കുന്ന ആല്‍മരത്തിന്റെ ശിഖരത്തിലാണ് തീ പിടിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
Actor Dileep VIP Darshan In Sabarimala: ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് കര്‍ശന നടപടി സ്വീകരിച്ചത്.
Kerala High Court On Sabarimala Rituals: ശബരിമലയിൽ മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾ പൊടി വിതറുന്നതും ആചാരമല്ലെന്നും ഇത് അനുവദിക്കാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Sabarimala Controversy: വെർച്വൽ ക്യൂ വഴി 70,000 പേർക്ക് മാത്രമേ ബുക്ക് ചെയ്യാനാകൂ. ആദ്യം സ്പോട്ട് ബുക്കിങ് ഒഴിവാക്കി വെർച്വൽ ക്യൂ വഴി 80,000 പേർക്ക് ദർശനം നൽകുമെന്നായിരുന്നു നിലപാട്.
Niraputhari Pooja: നിറ പുത്തരി പൂജകൾക്കായി എത്തിക്കുന്ന നെൽ കതിരുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അംഗങ്ങളായ ജി.സുന്ദരേശൻ. അഡ്വ.എ.അജികുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.