അത്ഭുതകരമായ ഫുട്ബോൾ കഴിവുകൾ കൊണ്ട് സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുകയാണ് വയനാട് സ്വദേശിയായ ജെയിംസ് എന്ന 64കാരൻ. ജെയിംസിന്റെ ഫുട്ബോൾ പ്രേമം നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു.
ആയിരക്കണക്കിന് അടി ഉയരത്തിൽ പാരാഗ്ലൈഡറിനൊപ്പം കഴുകൻ പറക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് കഴുകൻ പാരാഗ്ലൈഡറിന്റെ കാലിൽ വന്ന് ഇരിക്കുന്നതും അതിന്റെ ദേഹത്ത് അയാൾ തൊടുമ്പോൾ ആ വ്യക്തിയുടെ ചെരുപ്പിൽ കഴുകൻ കടിക്കുന്നതും കാണാം.
പ്രായം തളർത്താത്ത മനസ്സും ശരീരവും അതോടൊപ്പം മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി മാറി നിൽക്കാതെ സ്വന്തം കഴിവിനെ എല്ലാവർക്കും മുൻപിൽ കാട്ടുകയാണ് ഈ അമ്മൂമ്മ.
ആനക്കൊട്ടിലിൽ ഒരു ആഫ്രിക്കൻ ആന നിൽക്കുന്നതും ആനക്കൊട്ടിലിന് പുറത്തായി കുറേ അധികം ആളുകൾ നിൽക്കുന്നതും വീഡിയോയിൽ കാണാം. എല്ലാവരുടെയും അടുത്തേക്ക് ആന തുമ്പിക്കൈ നീട്ടുന്നുണ്ട്.
മനുഷ്യരെപ്പോലെ തന്നെ വിശപ്പും ദാഹവും ഒക്കെയുള്ളവരാണ് മൃഗങ്ങളും പക്ഷികളുമെല്ലാം. മിക്ക സ്ഥലങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. നദികളിലും അരുവികളിലുമെല്ലാം വെള്ളം വറ്റുമ്പോൾ കഷ്ടപ്പെടുന്നത് മൃഗങ്ങളും പക്ഷികളുമാണ്. ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യർക്ക് ഈ പക്ഷി മൃഗാദികൾക്ക് ദാഹജലം നൽകാം. അത്തരത്തിൽ ദാഹിച്ചു വലഞ്ഞ ഒരു കുരുവിക്ക് ഒരാൾ വെള്ളം കൊടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.