Vimala Raman: ഇത് എന്തൊരു മാറ്റം! സൂപ്പ‍ർ ഹോട്ട് ലുക്കിൽ വിമല രാമൻ, ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിമല രാമൻ. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വിമല അഭിനയിച്ചിട്ടുണ്ട്. 

 

Vimala Raman latest photo: ഓസ്ട്രേലിയയിലെ സി‍ഡ്നിയിലാണ് വിമല രാമൻ ജനിച്ചു വള‍ർന്നത്. 2004ൽ മിസ് ഓസ്ട്രേലിയ പട്ടം സ്വന്തമാക്കിയത് വിമല രാമനായിരുന്നു. 

1 /6

കൈലാസം ബാലചന്ദർ സംവിധാനം ചെയ്ത 'പൊയ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല അഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. Photo : prachuprashanth

2 /6

സുരേഷ് ഗോപി നായകനായ 'ടൈം' ആയിരുന്നു വിമലയുടെ ആദ്യ മലയാള ചിത്രം. Photo : prachuprashanth

3 /6

മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും ദിലീപിന്റെ നായികയായി റോമിയോയിലും വിമല രാമൻ അഭിനയിച്ചു. Photo : prachuprashanth

4 /6

മോഹൻലാൽ നായകനായി എത്തിയ കോളേജ് കുമാരൻ, ദിലീപ് നായകനായ കൽക്കട്ട ന്യൂസ് എന്നീ ചിത്രങ്ങളിൽ വിമല പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. Photo : prachuprashanth

5 /6

സോഹന്‍ റോയ് സംവിധാനം ചെയ്ത ഡാം 999 എന്ന അന്താരാഷ്ട്ര സിനിമയിലും വിമല അഭിനയിച്ചിട്ടുണ്ട്. Photo : prachuprashanth

6 /6

അഭിനേത്രി എന്നതിലുപരിയായി മികച്ച ഭരതനാട്യ നർത്തകിയും കോളേജ് തലത്തിലെ കായിക താരവുമാണ് വിമല രാമൻ. Photo : prachuprashanth

You May Like

Sponsored by Taboola