Malavya Rajaygoa: 1 വർഷത്തിനു ശേഷം മാളവ്യ രാജയോഗം; ഇവരിനി തൊടുന്നതെല്ലാം പൊന്ന്, വരുമാനം ഇരട്ടിക്കും!

Shukra Gochar 2024: ജ്യോതിഷത്തിൽ പഞ്ചമഹാപുരുഷ രാജയോഗങ്ങളിലൊന്നായിട്ടാണ് മാളവ്യയോഗത്തെ  കണക്കാക്കുന്നത്

Malavya Rajayoga: ഇത് ശരിക്കും വളരെ അത്ഭുതകരമായ യോഗമാണ്. ജാതകത്തിൽ ശുക്രൻ ലഗ്നത്തിൽ അഥവാ ചന്ദ്രന്റെ കേന്ദ്ര ഭവനങ്ങളിൽ സ്ഥിതി ചെയ്യുന്നുവോ അപ്പോൾ ജാതകത്തിൽ മാളവ്യ രാജയോഗംസൃഷ്ടിക്കുന്നു.

1 /9

Shukra Gochar 2024: ജ്യോതിഷത്തിൽ പഞ്ചമഹാപുരുഷ രാജയോഗങ്ങളിലൊന്നായിട്ടാണ് മാളവ്യയോഗത്തെ  കണക്കാക്കുന്നത്.  ഇത് ശരിക്കും വളരെ അത്ഭുതകരമായ യോഗമാണ്

2 /9

ജാതകത്തിൽ ശുക്രൻ ലഗ്നത്തിൽ അഥവാ ചന്ദ്രന്റെ കേന്ദ്ര ഭവനങ്ങളിൽ സ്ഥിതി ചെയ്യുന്നുവോ അപ്പോൾ ജാതകത്തിൽ മാളവ്യ രാജയോഗംസൃഷ്ടിക്കുന്നു.  ശുക്ര സംക്രമത്താൽ ഉണ്ട്കുണ്ണ മാളവ്യ രാജയഗം 3 രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ നൽകും.  

3 /9

Malavya Rajyoga: ജ്യോതിഷത്തിൽ ശുക്രനെ ധനം, ഐശ്വര്യം, സുഖ സമൃദ്ധി, രാജകീയ ജീവിതം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. ശുക്രൻ സമയസമയത്ത് സംക്രമണം നടത്തുന്നതിലൂടെ പല പ്രധാന യോഗങ്ങളും രൂപപ്പെടുന്നു

4 /9

ഒൻപത് ഗ്രഹങ്ങളെയും വല്ല പ്രാധാന്യത്തോടെയാണ് ജ്യോതിഷം വീക്ഷിക്കുന്നത്. ഓരോ ഗ്രഹങ്ങളൂം അതിന്റെതായ സമയത്ത് രാശി മാറും.  ഇതിലൂടെ ശുഭ യോഗങ്ങളും രാജയോഗവും സൃഷ്ടിക്കും.

5 /9

ഇതിന്റെ അടിസ്ഥാനത്തിൽ ശുക്രൻ സെപറ്റംബറിൽ തുലാം രാശിയിൽ പ്രവേശിക്കും.  ഇതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിക്കും. 3 രാശിക്കാർക്ക് ഇത് അത്ഭുത നേട്ടങ്ങൽ നൽകും.  ആ രാശികൾ ഏതൊക്കെ അറിയാം...  

6 /9

ഇതിന്റെ അടിസ്ഥാനത്തിൽ ശുക്രൻ സെപറ്റംബറിൽ തുലാം രാശിയിൽ പ്രവേശിക്കും.  ഇതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിക്കും. 3 രാശിക്കാർക്ക് ഇത് അത്ഭുത നേട്ടങ്ങൽ നൽകും.  ആ രാശികൾ ഏതൊക്കെ അറിയാം...  

7 /9

തുലാം (Libra): ശുക്രൻ സ്വരാശിയിൽ പ്രവേശിക്കുന്നതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഇവർക്ക് ഭാഗ്യനേട്ടങ്ങൾ ഉണ്ടാകും, ജോലി മാറുന്നത് സമയം അനുകൂലമാക്കും, രക്ഷാബന്ധന് ശേഷം വിവാഹ ജീവിതം സന്തോഷപൂർണ്ണമാകും

8 /9

ധനു (Sagittarius): ശുക്രൻ്റെ സംക്രമവും മാളവ്യ രാജ്യയോഗത്തിൻ്റെ രൂപീകരണവും ഇവർക്ക് വൻ ലഭനേട്ടങ്ങൾ നൽകും.  ഈ രാശിയുടെ വരുമാന ലാഭ സ്ഥാനത്താണ് ശുക്രൻ സംക്രമിക്കാൻ പോകുന്നത്.  ഇതിലൂടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവ്, പുതിയ വരുമാന വരുമാന സ്രോതസ്സുകൾ തുറന്നേക്കാം, ആത്മവിശ്വാസം വർദ്ധിക്കും. കുടുംബാംഗങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ, കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം

9 /9

കന്നി (Virgo): ശുക്രൻ്റെ സംക്രമവും മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണവും ഇവർക്ക് ശരിക്കും വലിയ അനുഗ്രഹമായിരിക്കും. ഇവർ ഈ സമയം ആളുകളെ സ്വാധീനിക്കുന്നതിൽ വിജയിക്കും, കാലാകാലങ്ങളിൽ നിങ്ങൾക്ക് അപ്രതീക്ഷിത ധനനേട്ടം ഉണ്ടായേക്കാം,  ബിസിനസുകാർക്ക് കിട്ടാനുള്ള പണം തിരികെ ലഭിക്കും. ഈ രാശിയുടെ ധന സംസാര ഭാവത്തിലാണ് ഈ യോഗം ഉണ്ടാകുന്നത്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola