Team India with PM: പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യൻ ടീം താരങ്ങൾ - ചിത്രങ്ങൾ കാണാം

ടി20 ലോകകപ്പിൽ തകർപ്പന വിജയത്തിന് പിന്നാലെ ഇന്ത്യയിൽ തിരിച്ചെത്തിയ താരങ്ങളെ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്കൊപ്പം ടീം ഇന്ത്യ സമയം ചെലവഴിച്ചു.

 

ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് താരങ്ങള്‍ക്ക് വിരുന്ന് നല്‍കിയത്. 

 

1 /5

ടീമം​ഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.  

2 /5

പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യൻ താരങ്ങൾ സംവദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.  

3 /5

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.   

4 /5

ഇന്ന് രാവിലെ ആറുമണിക്കാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ താരങ്ങളും ബാക്കിയുള്ളവരും ഡൽഹിയിലെത്തിയത്.   

5 /5

ഇന്ത്യൻ താരങ്ങളെ കാണാൻ ആരാധകർ തടിച്ചുകൂടിയിരുന്നു. മുംബൈയിലും വിജയാഘോഷമുണ്ട്.

You May Like

Sponsored by Taboola