Swaswika: സ്വാസിക സൂപ്പറാ...! സിംപിൾ ലുക്കിൽ താരം, ചിത്രങ്ങൾ കാണാം

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സ്വാസിക. 

Swaswika latest photos: ടിവി സീരിയലുകളിലും റിയാലിറ്റി ഷോകളിലുമെല്ലാം സ്ഥിരം സാന്നിധ്യമാണ് സ്വാസിക.

1 /5

സിനിമ, സീരിയൽ, ടെലിവിഷൻ ഷോകൾ, ഹ്രസ്വ ചിത്രങ്ങൾ, മ്യൂസിക് ആൽബം, അവതാരക തുടങ്ങിയ മേഖലകളിലെല്ലാം സ്വാസിക മികവ് തെളിയിച്ചു കഴിഞ്ഞു.   

2 /5

നൃത്തത്തിലൂടെ തുടങ്ങിയ സ്വാസിക പിന്നീട് അവതാരകയും അഭിനേത്രിയുമായി മാറുകയായിരുന്നു.  

3 /5

അടുത്തിടെ പുറത്തിറങ്ങിയ ചതുരം എന്ന ചിത്രത്തിലെ സ്വാസികയുടെ മേക്കോവർ ഏവരെയും അമ്പരപ്പിച്ചിരുന്നു.  

4 /5

നാടൻ ലുക്കിൽ മാത്രം കണ്ടിരുന്ന സ്വാസിക പെട്ടെന്ന് ഗ്ലാമറസ് വേഷത്തിലേയ്ക്ക് മാറിയത് വലിയ ചർച്ചയായിരുന്നു.  

5 /5

അഭിനന്ദനത്തിനൊപ്പം സൈബർ ആക്രമണവും സ്വാസികയ്ക്ക് നേരെയുണ്ടായി.   

You May Like

Sponsored by Taboola