Anju Kurian: സാരിയിൽ സ്റ്റണ്ണിംഗ് ലുക്കിൽ അഞ്ജു കുര്യൻ: ചിത്രങ്ങൾ കാണാം

ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് നായികാ കഥാപാത്രങ്ങളിലേക്ക് മാറിയ താരമാണ് അഞ്ജു കുര്യൻ.

Anju Kurian Latest Photos: നേരം, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.

1 /6

പിന്നീട് ആസിഫ് അലി നായകനായി എത്തിയ കവി ഉദ്ദേശിച്ചത് എന്ന സിനിമയിൽ അഭിനയിച്ചു.  

2 /6

ചെന്നൈ ടു സിംഗപ്പൂർ എന്ന സിനിമയിലൂടെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചു.   

3 /6

2018ൽ ഇദം ജഗദ് എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചിരുന്നു.  

4 /6

മലയാളത്തിൽ ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ ആണ് അഞ്ജു അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം.   

5 /6

അഞ്ജു കുര്യന്റെ സ്റ്റൈലിഷ് മേക്കോവറിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.   

6 /6

നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധനേടിയ താരമാണ് അഞ്ജു.

You May Like

Sponsored by Taboola