Actress Sara Ali Khan: മഞ്ഞയിൽ മിന്നി സാറാ അലി ഖാൻ; ഫോട്ടോഷൂട്ട് ചിത്രങ്ങൽ വൈറൽ

Actress Sara Ali Khan: തന്റെ പുതിയ സിനിമയുടെ  ട്രെയിലർ ലോഞ്ച് ഇവന്റിന്റെ ഭാ​ഗമായി നടത്തിയ മേക്കോവറിന്റെ ചിത്രങ്ങൾ പങ്കുവെച്ച ബോളിവുഡ് നടി സാറ അലി ഖാൻ. 

അധികം വർക്കുകളില്ലാത്ത ബ്രൈറ്റ് യെല്ലോ നിറത്തിലുള്ള സാരി ധരിച്ച സാറ അലിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 

 

1 /5

മഞ്ഞ സാരിയുടുത്ത് ഓട്ടോറിക്ഷയ്ക്കരികിൽ നിന്ന് എടുത്ത ഈ ചിത്രങ്ങൾക്ക് വ്യത്യസ്ഥമായ ഒരു ലുക്ക് ആണ് നൽകുന്നത്.    

2 /5

ഗോൾഡ് പിങ്ക് നിറങ്ങളിലുള്ള ബോർഡർ ആണ് ഈ സാരിയുടെ ആകർഷണം വർദ്ദിപ്പിക്കുന്നത്. ഇതിനൊപ്പം സ്ലീവ്‌ലസ് ബ്ലൗസ് ആണ് സാറ ഉപയോ​ഗിച്ചിരിക്കുന്നത്.    

3 /5

സാറയുടെ പുതിയ സിനിമയുടെ പേര് Zara Hatke Zara Bachke എന്നാണ്. ചിത്രത്തിൽ വിക്കി കൗശൽ ആണ് നായകനായെത്തുന്നത്.  

4 /5

ഓട്ടോറിക്ഷയിൽ സഞ്ചരിച്ചാണ് വിക്കിയും സാറയും ട്രെയിലർ ലോഞ്ച് വേദിയിലേക്ക് വന്നത്.  

5 /5

സാറ അലി ഖാൻ മുഖ്യ വേഷത്തിൽ എത്തുന്ന Zara Hatke Zara Bachke എന്ന സിനിമയുടെ സംവിധായകൻ ലക്ഷ്മൺ ഉതേകർ ആണ്.

You May Like

Sponsored by Taboola