Anu Mohan: പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി അനു മോഹൻ ലണ്ടനിൽ - ചിത്രങ്ങൾ

താരകുടുംബത്തിൽ നിന്നും സിനിമയിലെത്തിയ താരമാണ് അനു മോഹൻ.

 

ചട്ടമ്പിനാട് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ച് കൊണ്ടായിരുന്നു അനുവിന്റെ തുടക്കം. 

 

1 /5

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പോലീസ് ഓഫീസർ സുജിത്ത് എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറിൽ ഒരു ബ്രേക്ക് നൽകിയത്.   

2 /5

ഇപ്പോൾ നിരവധി ചിത്രങ്ങളിൽ അനു മോഹൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.   

3 /5

ലളിതം സുന്ദരം, 12ത് മാൻ, വാശി, 21 ​ഗ്രാംസ് തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം മികച്ച കഥാപാത്രങ്ങളാണ് അനു മോഹന് ലഭിച്ചത്.     

4 /5

പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി ലണ്ടനിൽ പോയിരിക്കുകയാണ് താരം. അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.   

5 /5

ബിജു സോപാനം, നിഷ സാരം​ഗ്, അതിഥി രവി എന്നിവരും ഈ ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. ഇവരും ഷൂട്ടിം​ഗിനായി ലണ്ടനിലുണ്ട്.   

You May Like

Sponsored by Taboola