Herbal Tea For Weight Loss: അമിത വണ്ണമാണോ പ്രശ്നം? ഈ ഔഷധച്ചായകൾ പതിവാക്കൂ...

അമിത വണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ ആരോഗ്യകരമായ രീതിയില്‍ തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഔഷധച്ചായകളുണ്ട്.

 

ഈ ഔഷധച്ചായകൾ പതിവായി കുടിക്കുന്നത് ഏറെ ഗുണകരമാണ്. അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കാൻ സഹായിക്കുന്ന അത്തരം ചായകളെ പരിചയപ്പെടാം...

1 /6

വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഈ ചായകൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. 

2 /6

ഇഞ്ചി - തുളസി ചായയും ഒരു മികച്ച ഔഷധച്ചായയാണ്. ഇഞ്ചി നിങ്ങളുടെ ശരീരത്തില്‍ മെറ്റബോളിസത്തെ വര്‍ധിപ്പിക്കുന്നു. തുളസി വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.   

3 /6

കറുവപ്പട്ട - തേൻ ചായ പതിവായി കുടിക്കുന്നത് നല്ലതാണ്. ഇത് അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യമുള്ള ശരീരം നല്‍കുന്നു.

4 /6

നാരങ്ങ പുതിന ചായയും ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. കൊഴുപ്പ് ഇല്ലാതാക്കുന്നതിനും ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിനും ഇവ ഉത്തമമാണ്. 

5 /6

ശരീരവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും അതോടൊപ്പം തന്നെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും പെരുംജീരകം ചായ പേരുകേട്ടതാണ്. 

6 /6

മഞ്ഞൾ ചായയിലെ കുര്‍ക്കുമിന്‍ കൊഴുപ്പ് കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

You May Like

Sponsored by Taboola