Kerala Gold Rate: വീണ്ടും മുകളിലേക്ക്; ഇന്നത്തെ സ്വർണ നിരക്കറിയാം...

സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. ഒരു പവന് 80 രൂപ കൂടി 57,120 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കൂടി 7,140 രൂപയായി.
Kerala Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. ഒരു പവന് 80 രൂപ കൂടി 57,120 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കൂടി 7,140 രൂപയായി.
1 /8

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത് എന്നാണ് റിപ്പോർട്ട്.    

2 /8

ഡിസംബർ 1 ന് സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. പവന് 57,200 ഉം ഗ്രാമിന് 7150 ആയിരുന്നു വില. പിന്നീട് ഡിസംബർ 2 ന് സ്വർണവില 480 കുറഞ്ഞ് പവന് 56,720 ഉം ഡിസംബർ 3 ന് വില കൂടി 57,040 ആയി.  

3 /8

സംസ്ഥാനത്തെ ഇന്ന് വെള്ളി വിലയും വർധിച്ചു. ഇന്ന് ഗ്രാമിന് 101 രൂപയും കിലോഗ്രാമിന് 1,01,000 രൂപയുമാണ് വില.

4 /8

ഡൽഹിയിൽ 22 carat സ്വർണവില (10 gram) 71,550 ഉം, 24 carat ന് 78,040 ആണ്  

5 /8

മുംബൈ 22 carat സ്വർണവില (10 gram)  71,400, 24 carat ന് 77,890 ആണ്  

6 /8

ചെന്നൈ 22 carat സ്വർണവില (10 gram) 71,400, 24 carat ന് 77,890 ആണ്  

7 /8

ബെംഗളൂരു 22 carat സ്വർണവില (10 gram) 71,400 ഉം 24 carat ന് 77,890 ആണ്  

8 /8

ഹൈദരാബാദ് 22 carat സ്വർണവില (10 gram) 71,400 ഉം 24 carat ന്  77,890 ഉം ആണ്   

You May Like

Sponsored by Taboola