സോഷ്യല്‍ മീഡിയയില്‍ വൈറലായി പൂർണിമയുടെയും ഇന്ദ്രജിത്തിന്‍റെയും New Year ആഘോഷം

1 /6

  വളരെ കുറച്ച് ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ  പ്രിയപ്പെട്ട താര ദമ്പതികളാണ്  പൂർണിയും ഇന്ദ്രജിത്തും

2 /6

ഇരുവരും ർ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും  സോഷ്യല്‍ മീഡിയയില്‍ എന്നും തരംഗമാണ്.

3 /6

ഇത്തവണ  New Year ആഘോഷിക്കാന്‍ പൂർണിമ കുടുംബത്തോടൊപ്പം ഗോവയിലാണ്.   കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു പൂർണിമയുടെയും ഇന്ദ്രജിത്തിന്‍റെയും New Year ആഘോഷം.

4 /6

സോഷ്യല്‍ മീഡിയയില്‍  ഏറെ ആക്റ്റീവായ   പൂർണിമ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

5 /6

കേരളത്തിലെ ശ്രദ്ധേയയായ സംരംഭക കൂടിയാണ് പൂര്‍ണിമ,  നടി എന്നതിലുപരി ഫാഷൻ ഡിസൈനറെന്ന നിലയിലാണ് ഇപ്പോള്‍ പൂര്‍ണിമ ശ്രദ്ധ നേടിയിരിക്കുന്നത്. പൂർണിമ ഡിസൈന്‍ ചെയ്യുന്ന  വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്‌.  കൂടുതലും സെലിബ്രിറ്റികളാണ് പൂർണിമയുടെ ഡിസൈനുകൾ തേടിയെത്താറുള്ളത്. 

6 /6

മലയാളികള്‍ക്കിടെയില്‍ പൂര്‍ണിമ  ഒരു സ്റ്റൈൽ സെൻസേഷൻ കൂടിയാണ്. നിരവധി ഫോളോവേഴ്സാണ് പൂർണിമയ്ക്കുള്ളത്.

You May Like

Sponsored by Taboola