Nayantharaയും വിഗ്നേഷും, പുതുവര്‍ഷത്തില്‍ വൈറലായി പ്രണയ ജോഡികളുടെ ചിത്രങ്ങള്‍

1 /7

വിഗ്നേഷ് ശിവനൊപ്പം പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത്  ലേഡി സൂപ്പര്‍ സ്റ്റാര്‍  നയന്‍താര (Nayanthara)

2 /7

ആരാധകര്‍ക്ക്  New Year ആശംസകളുമായി  എത്തിയതാണ്  ലേഡി സൂപ്പര്‍ സ്റ്റാര്‍  നയന്‍താരയും ഒപ്പം   വിഗ്നേഷ് ശിവനും... വിഗ്നേഷിനൊപ്പമുള്ള ചിത്രമാണ്‌ നയൻ‌താര (Nayanthara) New Year ദിനത്തില്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.  

3 /7

ഡാർക്ക് ബ്ലൂ നിറത്തിലുള്ള  shimmering dress ആണ് നയന്‍താരയുടെ വേഷം.  തലമുടി പോണിടെയ്ൽ കെട്ടിയുള്ള നയന്‍താരയുടെ ലുക്ക് ഏറെ ആകര്‍ഷനീയമാണ്.   അതേസമയം, വിഗ്നേഷ് ശിവന്‍  (Vigneh Shivan) വളരെ ലളിതമായ ലുക്കിലായിരുന്നു

4 /7

നയൻതാരയും വിഗ്നേഷും പോസ്റ്റ് ചെയ്ത ന്യൂ ഇയർ സ്‌പെഷൽ ചിത്രം   (New Year  Special post)  നെഞ്ചിലേറ്റിയിരിയ്ക്കുകയാണ്   ആരാധകർ..!!   

5 /7

വരാനിരിക്കുന്ന വർഷത്തിൽ നല്ലതു വരുമെന്ന പ്രതീക്ഷയുമായാണ് ഇരുവരും ചിത്രങ്ങൾ അവരുടേതായ ഇൻസ്റ്റഗ്രാം പേജുകളിൽ പോസ്റ്റ് ചെയ്തത്.

6 /7

ലക്ഷക്കണക്കിന്‌ ആരാധകരാണ് ഇതിനോടകം തന്നെ  ഇരുവരുടെയും  ചിത്രം  ലൈക്‌ ചെയ്തിരിക്കുന്നത്. 

7 /7

ആഘോഷാവസരങ്ങളില്‍ ഒന്നിച്ചെത്തുന്ന ഇരുവരുടെയും വിവാഹം എന്ന് എന്നുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍  ആരാധകർ.    

You May Like

Sponsored by Taboola