Urinary infection: മൂത്രമൊഴിക്കുമ്പോൾ വേദന? സൂക്ഷിക്കണം, പ്രശ്നം ഗുരുതരമാണ്!

പലർക്കും മൂത്രമൊഴിക്കുമ്പോൾ കഠിനമായ വേദന അനുഭവപ്പെടാറുണ്ട്. ഇത് പലതരത്തിലുള്ള അണുബാധകളുടെ ലക്ഷണമാകാം. 

 

Urinary infection symptoms: മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

1 /6

യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ( മൂത്രനാളിയിലെ അണുബാധ ) - പുരുഷന്മാർക്കും സ്ത്രീകൾക്കും മൂത്രനാളിയിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.   

2 /6

മൂത്രനാളി വഴി മൂത്രാശയത്തിലേക്ക് ബാക്ടീരിയ പ്രവേശിക്കുമ്പോഴാണ് മൂത്രനാളിയിൽ അണുബാധ ഉണ്ടാകുന്നത്.  

3 /6

എന്നാൽ, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ലൈംഗികമായി പകരുന്ന അണുബാധ മൂലവും ആകാനുള്ള സാധ്യതയുണ്ട്.   

4 /6

ലൈംഗികമായി പകരുന്ന അണുബാധയെ പലരും മൂത്രനാളിയിലെ അണുബാധയായി കണ്ട് തള്ളി കളയാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത്. ആരോഗ്യത്തിന് വലിയ അപകടമാണ്.   

5 /6

സ്വകാര്യ ഭാഗത്ത് ചൊറിച്ചിൽ, വജൈനൽ ഡിസ്ചാർജിൽ ഉണ്ടാകുന്ന മാറ്റം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.  

6 /6

മൂത്രമൊഴിക്കുമ്പോൾ വേദനയും രക്തസ്രാവവും ഉണ്ടായാൽ അണുബാധ വൃക്കകളെ ബാധിക്കുന്നു എന്ന് മനസിലാക്കി ഉടൻ വൈദ്യസഹായം തേടണം   

You May Like

Sponsored by Taboola