Mahima Nambiar: സീതാ ദേവിയായി മഹിമ..! എന്തൊരു ചന്തമെന്ന് ആരാധകർ

Courtesy: Mahima Nambiar/Instagram
 

നാടൻ പെൺകൊടിയായുള്ള മഹിമയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. 
 

1 /6

ബ്ലാക്ക് ആൻഡ് കോഫീ ബ്രൗൺ കോമ്പിനേഷനിൽ ഉള്ള ധാവണിയാണ് മഹിമ ധരിച്ചിരിക്കുന്നത്.   

2 /6

കാസർ​ഗോഡ് സ്വദേശിനിയാണ് മഹിമാ നമ്പ്യാർ.    

3 /6

കാര്യസ്ഥൻ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്.    

4 /6

മലയാളം, തമിഴ് തെലുങ്ക് സിനിമകളിൽ സജീവമാണ്.   

5 /6

മാസ്റ്റർ പീസ്, മധുരരാജാ എന്നീ മലയാളം സിനിമകളിൽ അഭിനയിച്ചു.   

6 /6

You May Like

Sponsored by Taboola